Aushadhi Recruitment Apply now 2023

ഔഷധിയിൽ ഫാർമസിസ്റ്റ്, ബയോടെക്നോളജിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു..

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള ലഭിക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം 22.11.2023 ബുധനാഴ്ച രാവിലെ 9.00ന് ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ അഭിമുഖത്തിനും, എഴുത്തുപരീക്ഷയ്ക്കുമായി നേരിട്ട് ഹാജരാകേണ്ടതാണ്.

Apply latest job ; click here

Leave a Reply

Your email address will not be published.