Airport Authority of india Recruitment Apply now 2024

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജൂനിയർ അസിസ്റ്റന്റ്(ഫയർ സർവീസ്)

  • ഒഴിവ്: 73

(ESM വിഭാഗത്തിന് മാത്രം) യോഗ്യത:1.പത്താം ക്ലാസ് + ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഫയർ)അല്ലെങ്കിൽ പ്ലസ് ടു. ഡ്രൈവിംഗ് ലൈസൻസ് ( ഹെവി, മീഡിയം, ലൈറ്റ്)

ഉയരം : പുരുഷൻമാർ: 167cms സ്ത്രീ :157 cms

ജൂനിയർ അസിസ്റ്റന്റ്റ് (ഓഫീസ്)

  • ഒഴിവ്: 2(PwBD വിഭാഗത്തിന് മാത്രം) യോഗ്യത: ബിരുദം

സീനിയർ അസിസ്റ്റൻ്റ്(ഇലക്ട്രോണിക്സ്)

  • ഒഴിവ് : 25 യോഗ്യത:ഡിപ്ലോമ ( ഇലക്ട്രോണിക്സ്/ ടെലി കമ്മ്യൂണിക്കേഷൻ/ റേഡിയോ എഞ്ചിനീയറിംഗ്) പരിചയം: 2 വർഷം.

സീനിയർ അസിസ്റ്റന്റ്റ് (അക്കൗണ്ട്സ്)

  • ഒഴിവ് : 19 യോഗ്യത: ബിരുദം ( മുൻഗണന: B Com) പരിചയം: 2 വർഷം
  • പ്രായ പരിധി :

18-30 വയസ്സ് (SC/ST/OBC/ PWBD/ ESM/ വിധവ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

  • അപേക്ഷ ഫീസ്

വനിത /SC/ST/PWBD/ESM/AAI-ൽ ഒരു  വർഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയ അപ്രിൻ്റസുകൾ: ഇല്ല മറ്റുള്ളവർ 1,000രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

official notification ;click here

Apply latest job ; click here

Leave a Reply

Your email address will not be published.