National Ayush Mission Interview 2026 Apply Now
നാഷണൽ ആയുഷ് മിഷൻ (National AYUSH Mission) വിവിധ ജില്ലകളിലേക്ക് ക്ഷണിച്ചിട്ടുള്ള കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു
Latest Job Posts
1. പത്തനംതിട്ട
- തസ്തിക: ഡേറ്റ എൻട്രി ഓപ്പറേറ്റർ (കരാർ നിയമനം)
- അവസാന തീയതി: ഒക്ടോബർ 8
- ഇന്റർവ്യൂ: ഒക്ടോബർ 13, രാവിലെ 10.30 ന്
- യോഗ്യത: ബിരുദം, DCA / PGDCA
- പ്രായം: 40 വയസ്സ് തികയരുത്
- ശമ്പളം: ₹14,175
2. കണ്ണൂർ
- തസ്തിക: തെറപ്പിസ്റ്റ് (യുനാനി) (കരാർ നിയമനം)
- അവസാന തീയതി: ഒക്ടോബർ 12
- ഇന്റർവ്യൂ: ഒക്ടോബർ 14, രാവിലെ 10 മുതൽ
- യോഗ്യത: സെർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യുനാനി റജിമെന്റൽ തെറപ്പി
- പ്രായം: 40 വയസ്സ് തികയരുത്
- ശമ്പളം: ₹14,700
3. കാസർകോട്
- തസ്തികകൾ: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആയുർവേദ തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ് ഹോമിയോപ്പതി, ഡേറ്റ എൻട്രി ഓപ്പറേറ്റർ (കരാർ നിയമനം)
- ഇന്റർവ്യൂ തീയതികൾ: ഒക്ടോബർ 7, 8
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.nam.kerala.gov.in


