Kerala Water Authority recruitment 2022 Apply Now

കേരള വാട്ടർ അതോറിറ്റി കേന്ദ്രീകൃത പരാതി പരിഹാര കേന്ദ്രത്തിലേക്ക് കാൾ സെന്റർ സ്റ്റാഫിനെ നിയമിക്കുന്നു

അടിസ്ഥാന യോഗ്യതകൾ


1.വിദ്യാഭ്യാസ യോഗ്യത : ബിരുദം
2.ഭാഷാപ്രാവീണ്യം : മലയാളം , ഇംഗ്ലീഷ് , ഹിന്ദി ( അഭികാമ്യം )
3.കമ്പ്യൂട്ടർ പരിജ്ഞാനം : MS ഓഫീസ്
4.പ്രവൃത്തിപരിചയം ( അഭികാമ്യം ) : കുറഞ്ഞത് 2 വർഷം

5.വേതനം : 755 രൂപ / ഡ്യൂട്ടി ( പ്രതിമാസം പരമാവധി 20385 രൂപ )
6.സ്ഥലം : ജലഭവൻ , കേരള വാട്ടർ അതോറിറ്റി , കേന്ദ്ര കാര്യാലയം , വെള്ളയമ്പലം

7.ഡ്യൂട്ടി സമയം : രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ , ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ , രാത്രി 10 മുതൽ രാവിലെ 6 വരെ എന്നിങ്ങനെയുള്ള മൂന്ന് ഷിഫ്റ്റുകളിൽ

തിരഞ്ഞെടുപ്പ് രീതി


അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ് .

അപേക്ഷിക്കുന്ന രീതി


താല്പര്യമുള്ളവർക്ക് നിങ്ങളുടെ മൊബൈൽ ഫോണിലൂടെ ഗൂഗിൾ ഫോം ഫിൽ ചെയ്ത് വളരെ സിമ്പിൾ ആയി തന്നെ അപേക്ഷ നൽകാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്ടോബർ 7 വരെ. അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

Apply Now

Official Notification

Website Link

Leave a Reply

Your email address will not be published.