Kerala Jobs Walk in Interview Apply Now
കേരളത്തിലെ വിവിധ ജില്ലകളിലായി മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ബ്ലോക്ക് തല മൊബൈൽ വെറ്റിനറി യൂണിറ്റുകളുടെ പ്രവർത്തനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ ബ്ലോക്കുകളിൽ അവസരം
നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴിയാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്

ഡ്രൈവർ കം അറ്റൻഡർ
യോഗ്യത : SSLC, LMV License
ശമ്പളം : Rs 18000
ഇന്റർവ്യൂ : സെപ്റ്റംബർ 29 രാവിലെ 10 ന്
പാരാവെറ്റ്
യോഗ്യത : VHSC, വെറ്റിനറി ലബോറട്ടറി ടെക്നിക്സ്, ഫാർമസി ആൻഡ് നേഴ്സിങ്ങിൽ സ്റ്റൈപ്പന്ററി ട്രെയിനിങ് സർട്ടിഫിക്കറ്റ്
സാലറി : 20000 രൂപ
ഇന്റർവ്യൂ സെപ്റ്റംബർ 28 ഉച്ചയ്ക്ക് 2 ന്
വെറ്റിനറി സർജൻ
യോഗ്യത BVSC, കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ
സാലറി 50000 രൂപ
ഇന്റർവ്യൂ സെപ്റ്റംബർ 28 രാവിലെ 10 ന്
ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം അതാത് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാക്കണം ഓരോ ജില്ലയിലെയും ബ്ലോക്ക് കളുടെ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിഖ്യാപനം പൂർണമായും വായിച്ചു മനസ്സിലാക്കുക