national Ayush Mission Recruitment Apply now 2024

ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന ഓഫീസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

  • ഒഴിവ്: 1
  • യോഗ്യത: MBA ഫിനാൻസ്/ M Com/ ICWA (ഇൻ്റർ)/ CA ( ഇൻ്റർ), കമ്പ്യൂട്ടർ പരിജ്ഞാനം ( ടാലി, MS ഓഫീസ്)
  • പരിചയം : 2 വർഷം
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 45,000 രൂപ

തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി : ജൂൺ 20

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification ; click here

Leave a Reply

Your email address will not be published.