Alappuzha Job Vacancies 2023 Apply Now

ആലപ്പുഴയിലെ ജോലി ഒഴിവുകൾ

14-05-2023-ന് അപ്ഡേറ്റ് ചെയ്തത്

താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക.

ഒഴിവുകൾ പരിമിതമാണ് എല്ലാവരും വേഗത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുക ..പുതിയ ഒഴിവുകൾ വന്നാൽ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ പേജിൽ കയറി നോക്കുക Daily Update

✅🔊🔊✅🔊ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ/ പ്രൈവറ്റ്/ ഗൾഫ് ജോലി ഒഴിവുകൾ Details Click Here

14-05-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️കായംകുളം ഭീമ ജ്വല്ലറിയിലേക്ക് ബ്രാഞ്ച് മാനേജർ, സെയിൽസ് എക്സിക്യുട്ടീവ് ബ്രാഞ്ച് മാനേജർമാർ (ഡിഗ്രി, എട്ട് പത്ത് വർഷ പ്രവൃത്തിപരിചയം), അസി. ബ്രാഞ്ച് മാനേജർ മാർ (ഡിഗ്രി, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം), സീനിയർ സെയിൽസ് എക്സിക്യുട്ടീവ്സ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ് (പ്ലസ് ടു , 1-2 വർഷത്തെ പ്രവൃ ത്തിപരിചയം, പ്രായം: 25-35), സീനിയർ അക്കൗണ്ട്സ് എക്സിക്യുട്ടീവ്സ് (എം.കോം./ബി.കോം, 5-7 വർഷത്തെ പ്രവൃത്തിപരിചയം),ജൂനിയർ അക്കൗണ്ടന്റ്സ് (ബികോം. 1-2 വർഷത്തെ പ്രവൃത്തിപരിചയം), സെയിൽസ് അസിസ്റ്റന്സ് (ബിരുദം, 1-2 വർഷത്തെ പ്രവൃത്തിപരിചയം, 30 വയസ്സിൽ താഴെ), ഷോപ്പ് അസിസ്റ്റന്റ്സ് (ബിരുദം, പ്രായം: 20-25), ഫ്ലോർ കോ ഓർഡിനേറ്റേഴ്സ് വനിത (ബിരുദം) എന്നിവരെ ആവശ്യമുണ്ട്, അഭിമുഖം; മേയ് 8, 9, സമയം രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ. സ്ഥലം: എസ്.എൻ.ഡി.പി. യോഗം, കായംകുളം യൂണിയൻ എസ്.എൻ.ഡി.പി.യൂണിയൻ ബിൽഡിങ്, മെയിൻ റോഡ്, കായംകുളം. ഫോൺ:8129654777

13-04-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️ടെലികോളർ ബിടെക് ബിസിയെ അല്ലെങ്കിൽ എംസിഎ കഴിഞ്ഞവരെയും (വനിത) ടെലികോളേഴ്സിനെയും (വനിത) ആവശ്യമുണ്ട്. ഫോൺ: 9846392181, 9446510851

✅️സ്റ്റാഫ് ധനകാര്യ സ്ഥാപനത്തിന്റെ കായംകുളം ബ്രാഞ്ചിലേക്ക് വിവിധയാളുകളെ ആവശ്യമു ണ്ട്. പ്രായം: 25-38. ബിരുദം. യുവതികൾക്ക് മുൻഗണന. ശമ്പളം: 25,000-45,000 ഫോൺ: 7306586390

✅️റേഡിയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ് എസ്.എ.എച്ച്. സഹൃദയ ആശു പത്രിയിലേക്കും സെന്റ് തോമസ് ആശുപത്രിയിലേക്കും റേഡി യോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, ആർ.എം.ഒ. എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9746828772, 9061013013

✅️ക്ലാർക്ക് കായംകുളത്ത് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ക്ലാർക്കിനെ ആവശ്യമുണ്ട്. യോഗ്യത: പ്ലസ്ട പ്രായം: 24 ഫോൺ: 9447114030

05-04-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️സ്റ്റാഫ് ബാങ്കിങ് സ്ഥാപനത്തിലേക്ക് പ്ലസ്ട, ഡിഗ്രി, ടാലി വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. പ്രായം: 18-30. ഫോൺ: 8547307525, 8129255208, 0477 2965515

✅️സ്റ്റാഫ് ലോട്ടറി ഷോപ്പിലേക്ക് ജോലിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. പരിചയ സമ്പന്നർക്ക് മുൻഗണന ഫോൺ: 9656094945

✅️ആലപ്പുഴ Gitse Enterprises • മാർക്കറ്റിങ് എക്സിക്യൂട്ടീവ്: പ്രായപരിധി 40. സിവി മെയിൽ ചെയ്യുക. 85920 18844; hr@gitse.in

14-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅മാർക്കറ്റിങ് മാനേജർ, ഫീൽഡ് എക്സിക്യുട്ടീവ് കായംകുളം ടെസ്സ എൻട്രൻസ് അക്കാദമിയിലേക്ക് മാർക്കറ്റിങ് മാനേജർ, ഫീൽഡ് എക്സിക്യു ട്ടീവ്സ്, ടെലികോളേഴ്സ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9995818125,

08-02-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ ARV TVS ജനറൽ മാനേജർ-പുരുഷൻ (2 വർ ഷ പരിചയം), ടീം ലീഡർ-പുരുഷൻ (1 വർഷ പരിചയം), ഷോറൂം സെ യിൽസ്, സ്പെയർ പാർട്സ് മാനേജർ -പുരുഷൻ (ഐടിഐ/ഡിപ്ലോമ/ബി ടെക്), കസ്റ്റമർ റിലേഷൻഷിപ് ഓഫി സർ (സ്ത്രീ), സർവീസ് അഡ്വൈസർ ( 1 വർഷ പരിചയം), കാഷ്യർ – സ്ത്രീ (ബികോം, കംപ്യൂട്ടർ പരിചയം). ബന്ധ പ്പെടുക. ARV TVS, YMCA Road, Alappuzha; 83300 10450; arvtvs@ gmail.com

03-02-2022-ന് അപ്ഡേറ്റ് ചെയ്തത്

✅മാനേജർ, അക്കൗണ്ടന്റ് ചേർത്തലയിലെ ധനകാര്യ സ്ഥാ പനത്തിലേക്ക് ബാങ്ക് മാനേജർ, അസിസ്റ്റന്റ് മാനേജർ, അക്കൗ ണ്ടന്റ്, ബ്രാഞ്ച് സ്റ്റാഫ് എന്നി വരെ ആവശ്യമുണ്ട്. യോഗ്യത: ഡിഗ്രി. പ്രവൃത്തിപരിചയമുള്ള വർക്ക് മുൻഗണന. ഇ-മെയിൽ: bennysiva@gmail.com, വാട്സാ : 9288337777

✅സെക്യൂരിറ്റി ഗാർഡ് എരമല്ലൂർ, എഴുപുന്ന ഭാഗത്തേ ക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കാർ ഡ്രൈവിങ് അറിയാവുന്നവർക്ക് മുൻഗണന. : 9847827171

25-01-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ഇൻഡൽ മണി സീനിയർ/ബ്രാഞ്ച് മാനേജർ: 5 വർഷ പരിചയം; കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്: ഒരു വർഷ പരിചയം, തുടക്കക്കാർക്കും അപേക്ഷിക്കാം; ലൊക്കേഷൻ ഹെഡ്, റിലേഷൻഷിപ് മാനേജർ: 3-5 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. 75938 71596; hrd@indelmoney.com

20-01-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ആലപ്പുഴ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ ചെങ്ങന്നൂർ മാമ്മൻ മെമ്മോറി യൽ ആശുപത്രിയിലേക്ക് ഓപ്പ റേഷൻ തിയേറ്റർ ടെക്നീഷ്യനെ (പെൺ) ആവശ്യമുണ്ട്. ഫോൺ: 0479-2458218, 8714273960.

✅അക്കൗണ്ടന്റ് സീഫുഡ് മേഖലയിൽ മൂന്നുവർ ഷത്തെ പ്രവൃത്തിപരിചയമുള്ള ലേഡി അക്കൗണ്ടന്റിനെ ആവശ്യ മുണ്ട്. ചേർത്തല താലൂക്കിലു ള്ളവർക്ക് മുൻഗണന. ഫോൺ: 7907575521, 9349987738.

11-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ആലപ്പുഴ ഹോട്ടൽ സ്റ്റാഫ് ലേക്ക് സൗത്ത് ഇന്ത്യൻ ചൈനീസ്) സ്റ്റാഫിനെ ആവശ്യ മുണ്ട്. ഫോൺ: 9526917086, 9645491120

✅സെയിൽസ് എക്സിക്യുട്ടീവ്, സെയിൽസ്മാൻ നൂറനാട് സി.ബി. ഇലക്ട്രിക്കൽ സിലേക്ക് സെയിൽസ് എക്സി ക്യുട്ടീവ്, സെയിൽസ്മാൻ എന്നി വരെ ആവശ്യമുണ്ട്. ഫോൺ:9447788889. ഇ – മെയിൽ cbelenrd@yahoo.com

✅സെയിൽസ് സ്റ്റാഫ് കളർകോടുള്ള മെഡിക്കൽ സ്റ്റോ റിലേക്ക് പരിചയസമ്പന്നരായ സെയിൽസ് സ്റ്റാഫിനെ ആവശ്യ മുണ്ട്. ഫോൺ: 9495241309

✅ഗ്രീൻ പ്ലാനറ്റ് കസ്റ്റമർ റിലേഷൻസ് ഓഫിസർ (സ്ത്രീ): ബിരുദം; സർവീസ് അഡൈ സർ (പുരുഷൻ), ഡിപ്ലോമ/ബിടെക്, ടൂവീലർ ഡീലർഷിപ് പരിചയം; അക്കൗണ്ടന്റ്: കൊമേഴ്സ് ബിരുദം, . 90488 33116.

28-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിങ് ഓട്ടമേഷൻ എൻജിനീയർ: ബിടെക് മെക്/ ഇലക്ട്രിക്കൽ എൻജിനീയറി ങ്, 2-5 വർഷ പരിചയം; വെൽഫെ യർ ഓഫിസർ: എംഎസ്ഡബ്ല്യു, 2 വർഷ പരിചയം. ഇമെയിലിൽ അപേക്ഷിക്കുക. Travancore Mats & Matting Private Limited, Cherthala, Alappuzha- 688 524; 94000 55223; devidas@travancore-co.com

21-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅സെയിൽസ് എക്സിക്യുട്ടീവ്, ഫർണിച്ചർ അസംബേഴ്സ്
എക്സിക്യൂട്ടീവ്, ഫർണിച്ചർഴ്സ് എന്നിവരെ ആവശ്യമുണ്ട്. പ്രായം : 35, ഫോൺ 9847131067. ഇ-മെയിൽ: infogreshilinteriors@gmail.com

✅ഫാർമസിസ്റ്റ് ചേർത്തലയിലെ മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ:
9496681496, 9747380022

✅മെറിഡിയൻ മോട്ടോ സെയിൽസ് മാനേജർ: 12 വർഷ ഓട്ടമൊബീൽ പരിചയം; കസ്റ്റമർ റിലേഷൻസ് മാനേജർ: 3-7 വർഷ ഓട്ടമൊബീൽ പരിചയം; ടീം ലീഡർ: 6-7 വർഷ ഓട്ടമൊബീൽ പരിചയം; സെയിൽസ് കൺസൽറ്റന്റ് 1 വർഷ ഓട്ടമൊബീൽ പരിചയം, സർവീസ് അഡ്വൈസർ: 1 വർഷ ഓട്ടമൊബീൽ പരിചയം; ടെക്നീഷ്യൻ: 1 വർഷ ഓട്ടമൊബീൽ പരിചയം; ഓട്ടോ ഇല ക്നീഷ്യൻ: 2 വർഷ ഓട്ടമൊബീൽ പരിചയം; റിലേഷൻഷിപ് മാനേജർ: 1 വർഷ ഓട്ടമൊബീൽ പരിചയം; ട്രെയി നർ (Cotek)-സർവീസ്: 1 വർഷ ഓട്ട മൊബീൽ പരിചയം. Meridian Moto, Aarattuvazhi, Alappuzha-688 007; 62356 67731; hr@meridianmoto. com

14-12-2022-ന് അപ്ഡേറ്റ് ചെയ്തത്

തൊഴിൽമേളയുടെ നാലാം പതിപ്പ് ഡിസംബർ 27ന് കായംകുളത്ത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത്, കായംകുളം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഉദ്യോഗ് – 2022 തൊഴിൽമേളയുടെ നാലാം പതിപ്പ് ഡിസംബർ 27ന് കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.

ബാങ്കിംഗ്,ഫിനാൻസ് ഓട്ടോമൊബൈൽ, ഐടി, നോൺ ഐടി, ഇൻഷുറൻസ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് തുടങ്ങിയ മേഖലകളിൽ നിന്ന് 30ലധികം കമ്പനികൾ മേളയിൽ പങ്കെടുക്കും.

സ്വകാര്യമേഖലയിൽ നിന്ന് രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മുതലുള്ളവർക്ക് മേളയിൽ സൗജന്യമായി പങ്കെടുക്കാം.

ഉദ്യോഗ് – 2022 തൊഴിൽമേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കമ്പനികൾ 9495382946 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.

✅ആലപ്പുഴ മാനേജർ, അക്കൗണ്ടന്റ് ചുനക്കര കോട്ടമുക്ക് മാമ്പിഴതുനിധി ലിമിറ്റഡിലേക്ക് ബ്രാഞ്ച് മാനേജർ (നിധി/ എൻ.ബി.എഫ്.സി.യിൽ മൂന്നുവർഷത്തിൽകൂടുതൽ പ്രവൃത്തിപരിചയം), അക്കൗണ്ടന്റ്/ സി.എസ്.ഇ. (നിധിഎൻ.ബി.എഫ്.സി.യിൽ രണ്ടുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യ
info@mampizhethunidhi.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക. ഫോൺ:974686289
6.

✅സെക്യൂരിറ്റി ഗാർഡ് എരമല്ലൂർ ഭാഗത്തേക്ക് സെക്യുരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായപരിധി: 30-65. ഫോൺ:9847827171.

09-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅AGL മാക്സ് ഡവലപ്പേഴ്സ് മാനേജർ (ഓപ്പറേഷൻസ്): ബിടെക് എംബിഎ, 3 വർഷ പരിചയം; അക്കൗ ണ്ടന്റ്: ബികോം, 3 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദം, 1 വർഷ പരിചയം; സൈറ്റ് എൻജി നീയർ: ബിടെക് സിവിൽ, 3 വർഷ പരിചയം; ഓട്ടോകാഡ് ഓപ്പറേറ്റർ: ബിടെക്/ഡിപ്ലോമ/ഐടിഐ, 1 വർഷ പരിചയം; സൈറ്റ് സൂപ്പർവൈസർ ഡി പ്ലോമ/ഐടിഐ, 1 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. AGL Max Developers, 1st Floor, Panickers Complex, Hospital Road, Cherthala; 90721 17222; aglmaxdevelopers.hr@ gmail.com

29-11-2022-ന് അപ്ഡേറ്റ് ചെയ്തത്

✅ആലപ്പുഴ അറേബ്യൻ ഗോൾഡ് & ഡയമണ്ട്സ് സീനിയർ അക്കൗണ്ടന്റ്, സിഎ ഇന്റർ, 3 വർഷ പരിചയം; ജൂനിയർ അക്കൗണ്ടന്റ് (സ്ത്രീ) ബികോം, 1 വർഷ പരിചയം; സ്റ്റോർ കീ പ്പർ (പുരുഷൻ): പ്ലസ് ടു, 1 വർഷ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം. ഡിസംബർ 3 നകം സിവി മെയിൽ ചെയ്യുക. Arabian Gold & Diamonds, Kayamkulam; 98475 70333; career@ arabiangoldgroup.com

✅മുളമൂട്ടിൽ ഗ്രൂപ്പ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് പത്ത നംതിട്ട, ചെങ്ങന്നൂർ, ആലപ്പുഴ, ചങ്ങ നാശേരി, റാന്നി/എരുമേലി). 25-45 നും ഇടയിൽ പ്രായമുള്ള പരിചയമു ള്ളവർ അപേക്ഷിക്കുക. operations@ mulamoottilgroup.com

✅വിന്റർ മേറ്റ് ഫൈബർ മെർക്കൻഡസിങ് മാനേജർ പിജി ബിരുദം; ട്രെയിനി ഇൻ മെർക്കൻഡ സർ: പിജി/ബിരുദം, കംപ്യൂട്ടർ പരി ജ്ഞാനം; ഡ്രൈവർ ഹെവി ലൈസൻ സ് ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. Wintermate Fiber Pvt Ltd, CMC-17/4E, Cherthala, Alappuzha-688 524; renjini@ wintermategroup.com

✅പീപ്പിൾസ് അർബൻ ഡവലപ്മെന്റ് ഗ്രൂപ് (എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം)റീജനൽ/ഏരിയ മാനേജർ: 5 വർഷ പരിചയമുള്ളവർക്കു മുൻഗണന; കസ്റ്റമർ കെയർ മാനേജർ: ബിരുദം,2-5 പരിചയമുള്ളവർക്കു മുൻഗണന; ബ്രാഞ്ച് മാനേജർ: ബിരുദം, 2-5 വർഷ പരിചയം; ചീഫ് വിജിലൻസ് ഓഫിസർ: അടുത്തിടെ വിരമിച്ച പൊലീസ് ഓഫിസർമാർ, 65 വയസ്സ്; ഗോൾഡ് ഓഡിറ്റർ/ഇന്റേണൽ ഓഡിറ്റർ: 3-5 വർഷ പരിചയമുള്ളവർക്കു മുൻഗണന;കളക്ഷൻ എക്സിക്യൂട്ടീവ്/ഫീൽഡ്
എക്സിക്യൂട്ടീവ്: ബിരുദം; അസിസ്റ്റന്റ്ബ്രാഞ്ച് മാനേജർ: ബിരുദം, 2-5 വർഷ പരിചയമുള്ളവർക്കു മുൻഗണന ജൂനിയർ സീനിയർ എക്സിക്യൂട്ടീവ്: ബിരുദം; ബിസിനസ് ഡവലപ്മെന്റ് മാനേജർ: വിരമിച്ച ബാങ്ക് മാനേജർമാർ; ഗോൾഡ് ലോൺ ഓഫിസർ: 2 വർഷ പരിചയമുള്ളവർക്കു മുൻഗണന; ചീഫ് ഫിനാൻഷ്യൽ ഓഫിസർ: സിഎ, 3 വർഷത്തിൽ കൂടുതൽ പരിചയം; മൈക്രോ ഫിനാൻസ് മാനേജർ; 3വർഷ പരിചയമുള്ളവർക്കു മുൻഗണന മൈക്രോ ഫിനാൻസ് ലോൺ ഓഫിസർ: 3 വർഷ പരിചയമുള്ളവർക്കു
മുൻഗണന, തുടക്കക്കാർക്കും അപേക്ഷിക്കാം; ഓഡിറ്റേഴ്സ് (മൈക്രോഫിനാൻസ്): 1-5 വർഷ പരിചയമുള്ളവർക്കു മുൻഗണന, ഗ്രാഫിക് ഡിസൈ നർ/വെബ് ഹാൻഡ്ലിങ്: 2-3 വർഷ പരിചയം. മെയിൽ ചെയ്യുക. നവംബർ 4 വരെ റെസ്യുമെ സഹിതം കടവ്രതയിലെ ഹെഡ് ഓഫിസിൽ രാവിലെ 10നും 2നുമിടയിൽ ഇന്റർവ്യൂ വിനു ഹാജരാകുക. Peoples Urban Development Nidhi Limited; Peoples Urban Integrated Foundation, Valluvassery Building, First Floor of KR Bakes, Kadavanthra PO, Ernakulam-682 020; 79073 35379. ho@peoplesurban.com; www. peoplesurban.com

20-10-2022-ന് അപ്ഡേറ്റ് ചെയ്തത്

✅സർവീസ് മാനേജർ സർവീസ് സെന്ററിലേക്ക് സർവീസ് മാനേജരെ ആവശ്യ മുണ്ട്. ഫോൺ: 8281912242

✅മാർക്കറ്റിങ് എക്സിക്യുട്ടീവ് ഫിനാൻസ് കൺസൾട്ടിങ് സ്ഥാപനത്തിലേക്ക് കസ്റ്റമർ റിലേഷൻ ഷിപ്പ് മാനേജർ (പെൺ) (ഡിഗ്രി/ എം.ബി.എ., ഇൻഷുറൻസ് ബാങ്കിങ് ഫിനാൻസ് രംഗത്ത് രണ്ടുവർഷ പ്രവൃത്തിപരിച യം), മാർക്കറ്റിങ് എക്സിക്യുട്ടീവ് (ആൺ/പെൺ) (ഇൻഷുറൻസ്/ ഫിനാൻസ് രംഗത്ത് പ്രവൃത്തിപ രിചയം, ടൂവീലർ ലൈസെൻസ്) എന്നിവരെ ആവശ്യമുണ്ട് . വാട്സാപ്പിൽ ബയോഡേറ്റ അയക്കുക: 9746862896.

കെവിഎം ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ:ബിരുദം/പിജി, കോളജ് അഡ്മിനി ഷൻ ജോലി പരിചയം. പരിചയ സർട്ടിഫിക്കറ്റുകൾ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. KVM Trust, KVM Trust Road, Cherthala 688 524; kvmtrustchla@gmail.com

Updated 12/10/22

✅മെഡിക്കൽ റെപ്രസന്റേറ്റീവ് ആലപ്പുഴയിലും തിരുവല്ലയിലും മെഡിക്കൽ റെപ്രസന്റെറ്റീവിന്റെ ഒഴിവുണ്ട്. വനിതകൾക്കും അപേ ക്ഷിക്കാം. ഫോൺ: 9048511869, 9961536727.

✅ആലപ്പുഴ കുക്ക്, ബോട്ട് ഡ്രൈവർ: റിസോർട്ടിലേക്ക് കുക്ക്, കിച്ചൺ ഹെൽപ്പർ, ക്ലീനർ, റിസപ്ഷനിസ്റ്റ്, ബോട്ട് ഡ്രൈവർ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9497525715

✅ക്ലീനിങ്, കുക്കിങ് സ്റ്റാഫ് : മാന്നാറിലെ ആയുർവേദ ആശു പത്രിയിൽ താമസിച്ച് ജോലി ചെയ്യുന്ന ക്ലീനിങ്, കുക്കിങ് സ്റ്റാ ഫിനെ ആവശ്യമുണ്ട്. ഫോൺ: 9656722789

✅പോപ്പുലർ ഹ്യുണ്ടായ് ടീം ലീഡർ : 3 വർഷ പരിചയം ; സെ യിൽസ് കൺസൽറ്റന്റ് . 0-1 വർഷ പരിചയം . അപേക്ഷിക്കുക . Popular Hyundai , Popular Motor World Pvt Ltd , Near Providence Hospital , Poomkavu , Alappuzha ; 81389 08472 ; hrktm@popularhyundai.com

✅സെയിൽസ് മാനേജർ , ഫോർ മാനേജർ ഹരിപ്പാട് നീഡ്സിലേക്ക് സെയിൽസ് ഹോം മാനേജർ , ഫ്ലോർ മാനേജർ ( രണ്ടിനും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം ) , സെയിൽസ് സ്റ്റാഫ് , ഡെലിവറി ബോയ് , കംപ്യൂട്ടർ ഗ്രാഫിക്സ് ആൻഡ് സോഷ്യൽ മീഡിയ എക്സ്പേർട്ട് എന്നിവ രെ ആവശ്യമുണ്ട് . ramcohpda gmail.com എന്ന ഇ – മെയിലിൽ അപേക്ഷ അയക്കണം . ഫോൺ : 9809198091

✅ആലപ്പുഴയിലേക്കും എറണാകുളത്തേക്കും സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് താമസം ഭക്ഷണം എന്നിവ സൗജന്യം ഫോൺ നമ്പർ 98 46 70 73 0 2, 77 36 0 8 49 13

✅ ഫാർമസിസ്റ്റ് സ്റ്റാഫ് നേഴ്സ് ഒഴിവുകൾ ജോസ്കോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സ് അസിസ്റ്റന്റ് നേഴ്സ് നേഴ്സിങ് ട്രെയിനിൽ ഫാർമസിസ്റ്റ് അസിസ്റ്റന്റ് ഫാർമസിസ്റ്റ് ഡയാലിസിസ് ടെക്നീഷ്യൻ റിസപ്ഷൻ എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 95 44 46 0 9 20, 0 4 7 9 237 48 70

✅നേഴ്സ് ഒഴിവുകൾ : ചേർത്തല ഇന്നർ പീസ് ആൻഡ് ഡെഡിക്കേഷൻ സെന്ററിലേക്ക് സ്റ്റാഫ് നേഴ്സ്, നേഴ്സിങ് അസിസ്റ്റന്റ്  ഒരു വർഷത്തെ പരിചയമുള്ളവർ  ആവശ്യമുണ്ട് താല്പര്യമുള്ളവർ ഇമെയിൽ വഴി ബയോഡാറ്റ അയക്കണം  kvmtrustchla@gmail.com

n

Leave a Reply

Your email address will not be published.