cochin Shipyard Recruitment Apply now 2024

കേരള സർക്കാർ സ്ഥാപന്മയ ODEPC വഴി തുർക്കിയിലെ പ്രശസ്തമായ ഒരു കപ്പൽശാലയിലെ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

പൈപ്പ് ഫിറ്റർ, ഫോർമാൻ – പൈപ്പ് ഫിറ്റർ, ടിഗ് വെൽഡർ പൈപ്പ്, കേബിൾ പുള്ളർ, ഫോർമാൻ – കേബിൾ പുള്ളിംഗ് തുടങ്ങിയ വിവിധ തസ്തികയിലാണ് ഒഴിവുകൾ

അടിസ്ഥാന യോഗ്യത : ബന്ധപ്പെട്ട മേഖലയിൽ ITI /ഡിപ്ലോമ
പരിചയം: 3 വർഷം
ശമ്പളം: USD 600 – 950

ഭക്ഷണം, താമസം, ഗതാഗതം, ഇൻഷുറൻസ് എന്നിവ ലഭിക്കുന്നതാണ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ്‌ 14
വിശദ വിവിരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Leave a Reply

Your email address will not be published.