Arogyakeralam Job Apply Now

ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) വഴി വിവിധ ജില്ലകളിൽ ഒഴിവുള്ള കരാർ നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണിത്. മലപ്പുറം, തിരുവനന്തപുരം, കോട്ടയം, കാസർകോട് എന്നീ ജില്ലകളിലായി വിവിധ തസ്തികകളിൽ വരാനിരിക്കുന്ന 96-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  • മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എംഎൽഎസ്പി)
  • ​ടീം ലീഡർ (പബ്ലിക് ഹെൽത്ത്)
  • ​പബ്ലിക് ഹെൽത്ത് കൺസൾട്ടന്റ്
  • ​ടെക്നിക്കൽ ഓഫീസർ (ഡേറ്റ അനാലിസിസ്)
  • ​ജിഐഎസ് സ്പെഷ്യലിസ്റ്റ് (എച്ച്‌യുഡിസി)
  • ​ഐടി സ്പെഷ്യലിസ്റ്റ് (എച്ച്‌യുഡിസി)
  • ​എൻവയോൺമെന്റൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് (എച്ച്‌യുഡിസി)
  • ​മൾട്ടി ടാസ്ക് ഓപ്പറേറ്റർ (എച്ച്‌യുഡിസി)
  • ​ഓഡിയോളജിസ്റ്റ്
  • ​മെഡിക്കൽ ഓഫീസർ

മലപ്പുറം:

  • 85 എംഎൽഎസ്പി ​മലപ്പുറത്ത് നാഷണൽ ഹെൽത്ത് മിഷനിൽ 85 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എംഎൽഎസ്പി) ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 21 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിഎസ്സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജിഎൻഎം, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം. പ്രായപരിധി: 40. ശമ്പളം: 20,500.

​തിരുവനന്തപുരം: 8 ഒഴിവ്

  • ​നാഷണൽ ഹെൽത്ത് മിഷനിൽ തിരുവനന്തപുരത്ത് വിവിധ തസ്തികകളിലായി 8 ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ടീം ലീഡർ (പബ്ലിക് ഹെൽത്ത്), പബ്ലിക് ഹെൽത്ത് കൺസൾട്ടന്റ്, ടെക്നിക്കൽ ഓഫീസർ (ഡേറ്റ അനാലിസിസ്), ജിഐഎസ് സ്പെഷ്യലിസ്റ്റ് (എച്ച്‌യുഡിസി), ഐടി സ്പെഷ്യലിസ്റ്റ് (എച്ച്‌യുഡിസി), എൻവയോൺമെന്റൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് (എച്ച്‌യുഡിസി), മൾട്ടി ടാസ്ക് ഓപ്പറേറ്റർ (എച്ച്‌യുഡിസി). യോഗ്യത: ബിഎഎസ്എൽപി, ആർസിഐ രജിസ്ട്രേഷൻ, 3 വർഷ ജോലി പരിചയം. പ്രായപരിധി: 40. ശമ്പളം: 30,000.

​കോട്ടയം: 3 ഒഴിവ്

  • ​നാഷണൽ ഹെൽത്ത് മിഷനിൽ കോട്ടയത്ത് ഓഡിയോളജിസ്റ്റിന്റെ 3 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഓഗസ്റ്റ് 17 ന്.

​കാസർകോട്: മെഡി. ഓഫീസർ

  • ​കാസർകോട് നാഷണൽ ഹെൽത്ത് മിഷനിൽ മെഡിക്കൽ ഓഫീസർ ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഓഗസ്റ്റ് 20 ന്. യോഗ്യത: എംബിബിഎസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ/ ടിസിഎംസി രജിസ്ട്രേഷൻ. പ്രായപരിധി: 67. ശമ്പളം: 50,000.

​കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel