July Teacher Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായുള്ള സ്കൂളുകളിലും കോളേജുകളിലും ഇപ്പോൾ വന്നിട്ടുള്ള അധ്യാപക അനധ്യാപക ജോലി ഒഴിവുകൾ

​തിരുവനന്തപുരം
  • ​നഗരൂർ ശ്രീശങ്കര വിദ്യാപീഠം: എയ്ഡഡ് കോളേജിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 2ന് 10 മണിക്ക്. ഫോൺ: 0470-2678 898.
  • ​കാട്ടാക്കട ഗവ. എൽ.പി സ്കൂൾ: എൽ.പി.എസ്.ടി. അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 1ന് 11 മണിക്ക്. ഫോൺ: 94009 57195.
​കൊല്ലം
  • ​പരബ്രഹ്മ നഴ്സിങ് കോളേജ് (ഓച്ചിറ): ലക്ചറർ, പ്രൊഫസ്സർമാർ, ട്യൂട്ടർ ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 10 വരെ. ഫോൺ: 0476-2694833.
  • ​അയ്യൻകോയിക്കൽ ഗവ. HSS: എച്ച്.എസ്.എസ്.ടി ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 3ന് 10.30 ന്.
​ആലപ്പുഴ
  • ​രാമങ്കരി എൻ.എസ്.എസ് HSS: എച്ച്.എസ്.എസ്.ടി (ജൂനിയർ) മലയാളം അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 13ന് 10 മണിക്ക്. ഫോൺ: 0477-2707509.
  • ​ആയാപറമ്പ് ഗവ. HSS: എച്ച്.എസ്.എസ്.ടി ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 6ന് 2 മണിക്ക്.
​കോട്ടയം
  • ​കാരാപ്പുഴ എൻ.എസ്.എസ് HSS: ഫിസിക്സ് ജൂനിയർ തസ്തികയിൽ ഒഴിവ്. അഭിമുഖം: ജൂലൈ 14ന് 10.30 ന്. ഫോൺ: 62825 33805.
  • ​തലയോലപ്പറമ്പ് ഡി.ബി കോളേജ്: മാത്തമാറ്റിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 3ന് 10 മണിക്ക്.
​എറണാകുളം
  • ​മഞ്ഞപ്ര ഗവ. HSS (കൂത്താട്ടുകുളം): ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 6ന് 1.30ന്. ഫോൺ: 94962 07579.
  • ​തേവര SH (സേക്രഡ് ഹാർട്ട് കോളേജ്): ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 4ന് 10 മണിക്ക്.
  • ​പേഴയ്ക്കാപ്പിള്ളി HSS (മൂവാറ്റുപുഴ): ഇംഗ്ലീഷ് ജൂനിയർ, മാത്തമാറ്റിക്സ് ജൂനിയർ ഒഴിവ്. അഭിമുഖം: ജൂലൈ 3ന് 11 മണിക്ക്.
​മലപ്പുറം
  • ​മേൽമുറി എം.എം.ഇ.ടി HSS: ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി ഒഴിവ്. അഭിമുഖം: ജൂലൈ 8ന് 11 മണിക്ക്.
​കോഴിക്കോട്
  • ​മണിയൂർ ജി.എച്ച്.എസ്.എസിൽ: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 2ന് 10 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel