Kerala Degital University Job Vacancy apply

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് നിയമനം നടത്തുന്നു.ബിസിനസ് അനലിസ്റ്റ്, ആൻഡ്രോയിഡ് ഡെവലപ്പർ കോട്ലിൻ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ,പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഒഴിവ് വിവരങ്ങൾ:

  • നിലവിൽ 2 ഒഴിവുകളാണ് റിപ്പോർട്ട്ചെയ്തിരിക്കുന്നത്. അസോസിയേറ്റ് ബിസിനസ് അനലിസ്റ്റ് തസ്തികയിൽ 1 ഒഴിവും ആൻഡ്രോയിഡ് ഡെവലപ്പർ കോട്ലിൻ തസ്തികയിൽ 1 ഒഴിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രായപരിധി:

  • 45വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

സാലറി:

  • തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 45,000 രൂപ സാലറി ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത:

  • എം.ടെക്ക് കമ്പ്യൂട്ടർ സയൻസ് ഉള്ളവർക്കും സോഫ്റ്റ്വെയർ വ്യവസായത്തിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കേണ്ട രീതി:

  • ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതുണ്.ഇന്റർവ്യൂ വഴി ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.ഒപ്പം അപേക്ഷ ഫീസായ 200 രൂപയും അടക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 21 ആണ്.

Apply Now : Click Here

Apply Latest Jobs : Click here

Leave a Reply

Your email address will not be published.