IDBI Bank Recruitment Apply Now
നല്ലൊരു ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് IDBI ബാങ്ക് ലിമിറ്റഡ്, എക്സിക്യൂട്ടീവ് – സെയിൽസ് ആൻഡ് ഓപ്പറേഷൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വിശദമായ വിവരങ്ങൾ
- ഒഴിവ്: 1000
- യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം.
- പ്രായം: 20 – 25 വയസ്സ്
- ശമ്പളം: 29,000 – 31,000 രൂപ
അപേക്ഷ ഫീസ്
- SC/ ST/ PwBD: 250 രൂപ
- മറ്റുള്ളവർ: 1050 രൂപ
താല്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷ നൽകുക അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു അവസാന തീയതി നവംബർ 16
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്