kerala psc Recruitment Apply now 2024

കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
കാറ്റഗറി നമ്പർ 188/2024 മുതൽ 231/2024 വരെ

അറ്റൻഡർ, ക്ലർക്ക്, ഗോഡൗൺ മാനേജർ, പോലീസ് കോൺസ്റ്റബിൾ, ടീച്ചർ, മാനേജർ, അസിസ്റ്റൻ്റ് പ്രൊഫസർ, ഫോറസ്റ്റ് വാച്ചർ, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, മെറ്റീരിയൽസ് മാനേജർ, ഇലക്ട്രീഷ്യൻ, ട്രേഡ്സ്മാൻ, ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, സിസ്റ്റം മാനേജർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ആഗസ്റ്റ് 14വരെ അപേക്ഷിക്കാം

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

Official notification : click here

Leave a Reply

Your email address will not be published.