Kannur Airport Job Apply
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ഇപ്പോള്‍ സൂപ്പർവൈസർ ARFF, ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1, ഫയർ & റെസ്‌ക്യൂ ഓപ്പറേറ്റർ (FRO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ, പ്രായപരിധി, സാലറി, തുടങ്ങിയ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിലുണ്ട് വായിച്ച് മനസ്സിലാക്കുക
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 20 ജൂൺ 2024 മുതല്‍ 10 ജൂലൈ 2024 വരെ അപേക്ഷിക്കാം.
official Notification :- Click Here