ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
തൃശ്ശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) പ്രോജക്ട് അസിസ്റ്റന്റ്/ ഫെലോ, റിസർച്ച് അസോസിയേറ്റ് തസ്തി കകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്-2. ഫെലോഷി പ്പ്: 19,000 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.എസ്സി. ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്നോളജി. പ്രായം: 36 വയസ്സ് കവിയരുത്. വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി: മേയ് 8 (10 am)
പ്രോജക്ട് ഫെലോ, ഒഴിവ്-1. ഫെലോ ഷിപ്പ്: 22,000 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസ് എം.എസ്സി. ബോട്ടണി. പ്രായം: 36 വയസ്സ് കവിയരുത്. വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി മേയ് 11 (10 am)
റിസർച്ച് അസോസിയേറ്റ്, ഒഴിവ് 1. ഫെലോഷിപ്പ്: 27,000 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസോടെ എം.എസ്സി. ബോട്ടണി/ ബയോ ടെക്നോളജി, അഞ്ചുവർഷ പ്രവൃത്തിപരിച യം. പ്രായം: 36 വയസ്സ് കവിയരുത്. വാക്ക് ത്. വാക്ക് -ഇൻ-ഇന്റർവ്യൂ തീയതി: മേയ് 11,
പ്രോജക്ട് ഫെലോ ഒഴിവ്-1. ഫെലോഷിപ്പ്: 22,000 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ എം.എസ്സി, സുവോളജി പ്രായം: 36 വയസ്സ് കവിയരുത്. വാക്ക് ഇൻ ഇന്റർവ്യൂ തീയതി മേയ് 19.