trades man Recruitment Apply now 2024

ട്രേഡ്‌സ്മാൻ

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഇലക്ട്രി ക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മ‌ാൻ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്.

യോഗ്യത: ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ/ഡിപ്ലോമ ഇലക്ട്രിക്കൽ. വിശദവിവരങ്ങൾ www. cpt.ac.in എന്ന വെബ്സൈറ്റിൽ. 04712360391. അഭിമുഖം ജൂൺ 7-ന് രാവിലെ 10-ന്.

Leave a Reply

Your email address will not be published.