camp Asistant Recruitment Apply now 2024
ക്യാമ്പ് അസിസ്റ്റന്റ്റ്
ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷ- മൂല്യനിർണയ ക്യാമ്പിലേക്ക് ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത: ഡിഗ്രി/ മൂന്നുവർഷ ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം. അഭിമുഖം ജൂൺ 11-ന് രാവിലെ 10-ന്. ഫോൺ: 0471 2300484.