TMB Bank Job Recruitment 2024 Apply Now

തമിഴ്‌നാട് മെർക്കൻ്റെൽ ബാങ്കിൽ സീനിയർ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 170 ഒഴിവുണ്ട്. കേരളത്തിൽ അഞ്ചൊഴിവാണു ള്ളത്. എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്.

ശമ്പളം: 72,061 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബിരു ദാനന്തരബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ യിൽ എഴുതാനും വായിക്കാനും സംസാരിക്കാനുമറിയണം. അപേ ക്ഷിക്കുന്ന സംസ്ഥാനത്ത് താമസി ക്കുന്നെന്നോ അവിടത്തുകാരനാ ണെന്നോ തെളിയിക്കുന്ന രേഖയും ആവശ്യമാണ്. പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായം: 2024 സെപ്റ്റംബർ 30-ന് 26 വയസ്സ് കവിയരുത്. ഐ.ബി.പി.എസ്. നിലവാരത്തിലുള്ള പരീക്ഷയുടെയും അഭിമുഖ രു ത്തിൻ്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ ഇംഗ്ലീഷിലാണ്. കേരളത്തിൽ തിരുവനന്തപുരം,കൊല്ലം, എറണാകുളം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.

അപേക്ഷാഫീസ്: 1000രൂപ. അപേക്ഷ ഓൺലൈനായി അയക്കണം. വിശദവിവരങ്ങൾ www.tmbnet.in/tmb_career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27.

Apply Now : Click here

official Notification : Click here

Leave a Reply

Your email address will not be published.