KSBCDC Recruitment Apply Now

കേരള സ്റ്റേറ്റ് ബാക്ക്‌വേഡ് ക്ലാസസ് ഡെവലപ്‌മെന്റ്റ് കോർപ്പറേഷനിൽ (KSBCDC) ഒഴിവുള്ള തസ്തികകളി ലേക്ക് അപേക്ഷിക്കാം. ഒരു വർഷ ത്തേക്ക് കരാർ നിയമനമാണ്.

തസ്തിക: സിവിൽ എൻജിനീയർ, ഒഴിവ്: 1, ശമ്പളം: 35,000 രൂപ, യോഗ്യത: സിവിൽ എൻജി നീയറിങ്ങിൽ ബി.ടെക്. രണ്ട് വർഷ പ്രവൃത്തിപരിചയം (യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ ക്ക് വെബ്സൈറ്റ് സന്ദർശിക്കുക). പ്രായം: 36 വയസ്സ് കവിയരുത്.മറ്റ് തസ്തികകളും ഒഴിവും: ചാർട്ടേഡ് അക്കൗണ്ടന്റ് (1), ആർ.ബി.ഐ. അഡ്വൈസർ (1),

അപേക്ഷ: സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈ നായി സമർപ്പിക്കണം. അവസാന തീയതി: നവംബർ 26 (5PM).

Apply Now : Click Here

Official Notification : Click Here

Leave a Reply

Your email address will not be published.