CSL Recruitment Apply Now

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, CSL – കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഔട്ട്‌ഫിറ്റ് അസിസ്റ്റൻ്റ് (ഫിറ്റർ)

  • ഒഴിവ്: 1.
  • യോഗ്യത: പത്താം ക്ലാസ്, ITI – NTC ( ഫിറ്റർ ട്രേഡ്)
  • പരിചയം: 3 വർഷം.
  • അഭികാമ്യം: ഹിന്ദി/ബംഗാളി ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവ്
  • ശമ്പളം: 23,000 – 24,800 രൂപ

സ്കാർഫോൾഡർ

  • ഒഴിവ്: 4
  • യോഗ്യത: പത്താം ക്ലാസ്, ITI – NTC ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ)/ഫിറ്റർ
  • അഭികാമ്യം: ഹിന്ദി/ബംഗാളിയിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും പ്രവർത്തന പരിജ്ഞാനവും.
  • ശമ്പളം: 22,100 – 23,400 രൂപ

പ്രായപരിധി:
30 വയസ്സ്( PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

  • SC/ ST/ PwBD: ഇല്ല.
  • മറ്റുള്ളവർ: 300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

Leave a Reply

Your email address will not be published.