Swayamvara Silks Job Vacancy 2023

കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സ്വയംവര സിൽക്ക്സ് കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ഷോറൂമുകളിലേക്ക് അവസരമുണ്ട് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

  • GENERAL MANAGER
  • PURCHASE MANAGERS
  • HR MANAGERS
  • WAREHOUSE MANAGERS
  • MARKETING MANAGERS
  • ACCOUNTS MANAGER
  • SHOWROOM MANAGERS
  • ASST. SHOWROOM MANAGERS
  • FLOOR MANAGERS
  • ASST. FLOOR MANAGERS
  • SALES GIRLS (500)
  • SALESMEN (200)
  • FASHION DESIGNERS (10)
  • BRIDAL CONSULTANTS
  • VISUAL MERCHANDISERS
  • RECEPTIONIST/CUSTOMER CARE (30)
  • BILLER/CASHIER (25)
  • SALES TRAINEES – (200)
  • TAILORS
  • ELECTRICIANS
  • HELPERS
  • CLEANING STAFFS
  • HOUSEKEEPERS
  • DRIVERS

വിശദമായ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ടേബിളിൽ ഉണ്ട്

തീയതി : 4&5 ഫെബ്രുവരി 2023

സമയം: 10 am to 3 pm

ഇന്റർവ്യൂന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോ ഡാറ്റ WhatsApp / Mail ചെയ്യുക.

  • WhatsApp: +91 9072 40 55 99,
  • Call: +91 9207 81 55 99,
  • Mail Id: hrdswayamvarasilks@gmail.com

കോഴിക്കോട്.അൽ ഹിന്ദ് കാലിക്കറ്റ് ടവർ മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു എതിർവശം,

കൊണ്ടോട്ടി അൽ മനാമ ടവർ മേഴ്‌സി ഹോസ്പിറ്റലിനു എതിർവശം.ബൈപ്പാസ് റോഡ് കൊണ്ടോട്ടി.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് PF. ESI ആനുകൂല്യങ്ങൾക്ക് പുറമേ താമസ ഭക്ഷണ സൗകര്യവും.

Leave a Reply

Your email address will not be published.