Ncess Recruitment Apply Now
തിരുവനന്തപുരം നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ (NCESS) പ്ലംബറിന്റെ ഒരൊഴിവിലേക്ക് വാക് ഇൻ ഇന്റർ വ്യൂ നടത്തുന്നു. കരാറടിസ്ഥാന ത്തിൽ ആറുമാസത്തേക്കാണ് നിയമനം.
ശമ്പളം: 18,000 രൂപ (+ എച്ച്.ആർ.എ.),
യോഗ്യത: പ്ലംബിങ്ങിൽ ഐ.ടി.ഐ, സമാനമേഖലയിൽ രണ്ടു വർഷ പ്രവൃത്തിപരിചയം.
പ്രായം: 50 വയസ്സ് കവിയരുത്.
വാക് ഇൻ ഇന്റർവ്യൂ സ്ഥലം: NCESS ആക്കുളം, തിരുവനന്തപുരം.
തീയതി: 27 (9.30 AM).
വെബ്സൈറ്റ്: www.ncess.gov.in