SBI Recruitment Apply now 2023
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
പ്രായപരിധി
- 01.04.2023-ന് 20 വയസ്സിന് താഴെയോ 28 വയസ്സിന് മുകളിലോ ആയിരിക്കരുത്, അതായത് ഉദ്യോഗാർത്ഥികൾ 02.04.1995-ന് മുമ്പോ 01.04.2003-ന് ശേഷമോ ജനിച്ചവരാകരുത് (രണ്ട് ദിവസവും ഉൾപ്പെടെ).ഉയർന്ന പ്രായപരിധിയിൽ അർഹതയുള്ളവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത
എങ്ങനെ അപേക്ഷ സമർപ്പിക്കാം.
- ഔദ്യോഗിക വെബ്സൈറ്റായ https://www.sbi.co.in/ സന്ദർശിക്കുക. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.
സൈൻ അപ് ചെയ്യുക.അപേക്ഷ സമർപ്പിക്കുക.750 രൂപ
ഫീസടച്ച് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന നോട്ടിഫിക്കേഷൻ വായിക്കുക
Official notification ; click here