Sainik School Recruitment 2023 Apply Now

കഴകുട്ടം സൈനിക് സ്കൂളിൽ ആർട്ട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

വാർഡ് ബോയ്

  • ഒഴിവ്:  വാർഡ് ബോയ് – 2
  • യോഗ്യത:പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)/ തത്തുല്യം 2. ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കുന്നതിൽ പ്രാവീണ്യം
  • പ്രായം: 21 – 50 വയസ്സ്
  • ശമ്പളം: 21,000 രൂപ

മാട്രൺ,

  • ഒഴിവ്: മാട്രൺ – 2 ( സ്ത്രീകൾ),
  • യോഗ്യത:പത്താം ക്ലാസ് ( മെട്രിക്കുലേഷൻ)/ തത്തുല്യം 2. ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കുന്നതിൽ പ്രാവീണ്യം
  • അഭികാമ്യം ഏതെങ്കിലും ബിരുദം/കായികം / കല | സംഗീതം എന്നിവയിലെ നേട്ടം 3. തൊഴിൽ പരിചയം/ബാധ്യതകളില്ലാത്ത, കുട്ടികളെ വാത്സല്യത്തോടെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ള സ്ത്രീകൾ
  • പ്രായം: 21 – 50 വയസ്സ്
  • ശമ്പളം: 21,000 രൂപ

ആർട്ട് മാസ്റ്റർ

  • ഒഴിവ്: 1
  • യോഗ്യത : ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് / സ്കൾപ്ചർ ഗ്രാഫിക് ആർട്സിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിംഗ് / പെയിന്റിംഗ് / സ്കൾപ്ചർ/ കംപോണെന്റ് ആർട്സിൽ ബിരുദം ( BFA)
  • ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവർത്തന പരിജ്ഞാനം
  • കമ്പ്യൂട്ടർ പരിജ്ഞാനം
  • അഭികാമ്യം ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദം 2. 3 വർഷത്തെ പരിചയം
  • പ്രായം: 21 – 35 വയസ്സ്
  • ശമ്പളം: 23,000 രൂപ

അപേക്ഷ ഫീസ്

  • ആർട്ട് മാസ്റ്റർ SC/ ST: 250 രൂപ മറ്റുള്ളവർ: 500 രൂപ
  • മാട്രൺ & വാർഡ് ബോയ് SC/ ST: 150 രൂപ മറ്റുള്ളവർ: 250 രൂപ

അപേക്ഷിക്കുന്ന രീതി

 അപേക്ഷ നൽകാൻ താല്പര്യമുള്ളവർ 2023 മെയ് 20ന് മുമ്പായി  ഗൂഗിൾ ഫോം വഴിയും  തപാൽ മാർഗ്ഗവുമായി അപേക്ഷ നൽകുക അപേക്ഷാഫോമും അപേക്ഷ നൽകുവാനുള്ള ലിങ്കും ചുവടെ നൽകിയിരിക്കുന്നു അതിനോടൊപ്പം ഉള്ള ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക

Apply Now

Official Notification and Application Form

Leave a Reply

Your email address will not be published.