Part Time Full Time Jobs 2023 Apply Now
തിരുവനന്തപുരം
✅പ്രോജക്ട് മാനേജർ, സൂപ്പർവൈസർ ഹൈടെക് ഇലക്ട്രിക്കൽസ് (എ ഗ്രേഡ് ഇലക്ട്രിക്കൽ കോൺ ട്രാക്ടിങ്) സ്ഥാപനത്തിലേക്ക് പ്രോജക്ട് മാനേജർ, സൂപ്പർവൈ സർ, സൈറ്റ് ലേബർ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9037601822, 8943706489
✅ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ് ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്, ടെലികോളേഴ്സ് എന്നിവരെ ആവശ്യമുണ്ട്. ഭക്ഷണം, താമസം സൗജന്യം. ഫോൺ: 8921910714
✅ഹെയർ കട്ടർ ജെന്റ്സ് ഹെയർ കട്ടറെ ആവശ്യ മുണ്ട്. ഫോൺ: 9020083001
✅മണക്കാട് ഫാറൂക്ക് ആശുപത്രി യിലേക്ക് നഴ്സുമാരെ (അഡാട്ട് ഐ.സി.യു., പീഡിയാട്രിക്സ്) ആവശ്യമുണ്ട്. ശമ്പളം: 35,000 വരെ. ഫോൺ: 9349350469.
✅അസിസ്റ്റന്റ് മാനേജർ, ഓപ്പറേഷൻസ് അസിസ്റ്റന്റ് ക്ലൗഡ് കിച്ചണിലേക്ക് അസിസ്റ്റന്റ് മാനേജർ, ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്, ഓപ്പറേഷൻസ് അസിസ്റ്റന്റ് എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 9995969966.
✅ഡ്രൈവർ, ക്ലീനിങ് സ്റ്റാഫ് ഡ്രൈവേഴ്സ്, സെയിൽസ് ആൻഡ് ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8921858972,
✅ഡ്രൈവർ, സെക്യൂരിറ്റി യൂണിവേഴ്സൽ ഏജൻസിയിലേക്ക് ഡ്രൈവർ, സെക്യൂരിറ്റി എന്നി വരെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും സൗജന്യം. ഫോൺ: 7356505141, 0471 3578576.
✅സ്റ്റാഫ് കമ്യൂണിക്കേഷൻ കഴിവുള്ള സ്റ്റാ ഫിനെ ആവശ്യമുണ്ട്. ഫോൺ: 9946119863.
✅സ്റ്റുഡന്റ് കൗൺസലർ, അഡ്മിൻ സെക്രട്ടറി സ്റ്റുഡന്റ് കൗൺസലർ, അഡ്മിൻ സെക്രട്ടറി, ബിസിനസ് ഡെവ ലപ്മെന്റ് ഓഫീസർ എന്നിവ രെ ആവശ്യമുണ്ട്. ഇ-മെയിൽ tciqinfo@gmail.com, ഫോൺ; 8592999299.
✅മാർക്കറ്റിങ് മാനേജേഴ്സ് സെക്യൂരിറ്റി ഏജൻസിയിലേക്ക് മാർക്കറ്റിങ് മാനേജേഴ്സി നെ ആവശ്യമുണ്ട്. ഫോൺ: 9446586085.
✅ഫീൽഡ് എക്സിക്യുട്ടീവ്, അക്കൗണ്ടന്റ ഫീൽഡ് സെയിൽസ് ആൻഡ് ഷോറൂം എക്സിക്യുട്ടീവ്, അക്കൗണ്ടന്റ്, ഡിജിറ്റൽ മീഡിയ കോ ഓർഡി നേറ്റർ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 7356130333, -60lo: karunasteelstvm1@ gmail.com.
✅ഡി.ടി.പി. ഓപ്പറേറ്റർ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഡി.ടി.പി. ചെയ്യാനറിയുന്നവരെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ, ഫോൺ: 9400955515. ഇ-മെയിൽ: graphicpixel@ gmail.com.
✅കതിർ ടിവിഎസ് സെയിൽസ് മാനേജർ: 3-7 വർഷ ഓട്ടമൊബീൽ ഇൻഡസ്ട്രി പരിചയം സർവീസ് മാനേജർ: 3-5 വർഷ ഓ ട്ടമൊബീൽ ഇൻഡസ്ട്രി പരിചയം; സർവീസ് അഡ്വൈസർ: 3-4 വർഷ ഓട്ടമൊബീൽ ഇൻഡസ്ട്രി പരിചയം; സർവീസ് ടെക്നീഷ്യൻ: 2 വർഷ വീലർ ഇൻഡസ്ട്രി പരിചയം. Kathir TVS, Neeramankara, Trivandrum;
79074 89547; kathirtvsm@gmail.com
✅സാൻറോയൽ ബിൽഡേഴ്സ് • ഡപ്യൂട്ടി മാനേജർ (അഡ്മിൻ ആൻഡ് ഓപറേഷൻസ്), അസിസ്റ്റന്റ് സെയിൽസ് മാനേജർ, സൈറ്റ് എൻ ജിനീയർ, സൈറ്റ് സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ (ട്രെയിനി). സിവി മെയിൽ ചെയ്യുക. career sanroyalbuilders.com
✅(റാവിസ് ഹോട്ടൽസ് & റിസോർട്സ്) ജനറൽ മാനേജർ, ചീഫ് ഫിനാൻ ഷ്യൽ ഓഫിസർ, ഫിനാൻഷ്യൽ കൺട്രോളർ, എക്സിക്യൂട്ടീവ് ഷെഫ്, സിഡിപി/കമി, സെയിൽസ് മാനേജർ, റസ്റ്ററന്റ് മാനേജർവാഡ്, ഗെസ്റ്റ് സർവീസ് അസോഷ്യേറ്റ് (എല്ലാ വകു പ്പുകളും), ഹോട്ടൽ മാനേജർ/റിസോർട് മാനേജർ, ജനറൽ മാനേജർ (ഫിനാൻ സ് ), അക്കൗണ്ടന്റ്, സൂസ് ഷെഫ് മാസ്റ്റർ ഷെഫ്, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ്, ഫുഡ് ആൻഡ് ബവ്റിജ് മാനേജർ, എക്സിക്യൂട്ടീവ് ഹൗസ്കീപ്പർ, റെസ്യൂമെ മെയിൽ ചെ യ്യുക. jayaprakash@theleela.com
✅കിച്ചൺ സ്റ്റാഫ്, ഡെലിവറി സ്റ്റാഫ് ക്ലൗഡ് കിച്ചണിലേക്ക് കിച്ചൺ സ്റ്റാഫ്, ഡെലിവറി സ്റ്റാഫുക ളെ ആവശ്യമുണ്ട്. ഫോൺ: 9995870178.
✅ഗ്രാഫിക് ഡിസൈനർ ബാബാസിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. ഫോൺ: 9846632000,
✅മാനേജർ. സെയിൽസ്മാൻ/ ഗേൾ ലുലു മാൾ ജ്വല്ലറിയിലേക്ക് മാനേജർ, സെയിൽസ്മാൻ, സെയിൽസ് ഗേൾ (പ്രവൃത്തി പരിചയം വേണം) എന്നിവ രെ ആവശ്യമുണ്ട്. ഫോൺ: 9946312344, 0471 2465022..
✅ഫാർമസിസ്റ്റ്, ഡ്രൈവർ മൂങ്ങോട് തച്ചോട്ടുകാവ് അഭയ യിലേക്ക് സ്റ്റാഫ് നഴ്സ്, ഫാർ മസിസ്റ്റ്, ഡ്രൈവർ, പാചകം അറിയുന്ന സ്ത്രീകൾ എന്നിവരെ ആവശ്യമുണ്ട്. വിലാസം: അഭയ, തച്ചോട്ടുകാവ്, മൂങ്ങോട് പി.ഒ., തിരുവനന്തപുരം -695573.
✅ട്രെയിനി ബേന്ദ്ര എയ്റോസ്പെയ്സിലേ ക്ക് എം.ടെക്., ബി.ടെക്. കഴി വരെ ട്രെയിനികളായി ആവശ്യമുണ്ട്, ഇ – മെയിൽ: bendraaerospace@gmail.com. ഫോൺ: 9446093936,
✅സെയിൽസ് സ്റ്റാഫ് ജോക്കി എക്സ്ക്ലൂസീവ് ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫിനെ (ആൺ/പെൺ) ആവശ്യമുണ്ട്.ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 40, ഫോൺ: 8667714028, ഇ മെയിൽ:kunnappillygroup@gmail.com.
✅സ്ഥാപനത്തിലേക്ക് സ്റ്റാഫു കളെ ആവശ്യമുണ്ട്. താമസം, ഭക്ഷണം, ശമ്പളം: 15,000-24,000 രൂപ. ഫോൺ: 9947131455, 7561094663, 9947458338.
കൊല്ലം
✅ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ എക്സിക്യുട്ടീവ്, മാർക്കറ്റിങ് ബിസിനസ് ഡെവലപ് എക്സിക്യൂട്ടീവ് എന്നിവരെ gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക. ഫോൺ: 7012138412, 8281243959. ആവശ്യമുണ്ട്.
✅ബ്രോഡ്വേ അലൂമിനിയം ഹൗസ് • മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരു ഷൻ)- സെയിൽസ്. എംബിഎ, ഹെൽ പ്പർ (പുരുഷൻ), റെസ്യൂമെ മെയിൽ ചെയ്യുക . Broadway Aluminium House, Near District Industries Centre, Asramam, Kollam- 691 002; 88483 93264; alumbuildersklm@gmail.com
✅കൃപ ഹോം സൊല്യൂഷൻസ് • അക്കൗണ്ടന്റ് (പുരുഷൻ): 2-5 വർഷ പരിചയം. പ്രായം 30 നു മുകളിൽ സെയിൽസ്മാൻ (പുരുഷൻ): 2 വർഷ പരിചയം; മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ), പെയിന്റ് മിക്സർ (പുരു ഷൻ): 1 വർഷ പരിചയം, റിസപ്ഷനി സ്റ്റ് (സ്ത്രീ): പ്രായം 25-40. പുത്തൂ രിൽ നിന്നും 10 കിമീ ചുറ്റളവിലുള്ളവർ മാത്രം അപേക്ഷിക്കുക. Kripa Home Solutions, Puthoor; 90721 23467
✅ക്ലീനിങ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡ് അഞ്ചലിലെ ആശുപത്രിയിലേക്ക് ക്ലീനിങ് സ്റ്റാഫായി സ്ത്രീ കൾ, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെ വേണം. ഫോൺ: 9447092286,0471 2961279.
പത്തനംതിട്ട
✅Ceevees Mart സ്റ്റോർ മാനേജർ: 3-5 വർഷ പരിചയം; അക്കൗണ്ടന്റ്: 3-4 വർഷ പരിച യം; സെയിൽസ് ബോയ്സ് ആൻഡ് ഗേൾസ്: 1-3 വർഷ പരിചയം. ബന്ധ പ്പെടുക. Ceevees Mart, Aythala Road, Ranni 689 673; 99817 59981;
ceeveesmart@gmail.com
✅പ്രീമിയർ ഹോണ്ട • പെയിന്റർ, സീനിയർ ടെക്നീഷ്യൻ, ബോഡി ഷോപ് അഡ്വൈസർ, ഇൻ ഷുറൻസ് എക്സിക്യൂട്ടീവ്, സെയിൽ സ് കൺസൽറ്റന്റ്, ഡ്രൈവർ, അപേ ail. hr@premierhonda.in
✅കൊശമറ്റം ഫിനാൻസ് 8 ഫെഡ് ഡിവിഷനൽ ഓഫിസ് ജിഎം ഡിജിഎം തസ്തികയിൽ വിരമി ച്ച സീനിയർ ബാങ്കിങ് പ്രഫഷനൽസ് റീജനൽ മാനേജർ (കോട്ടയം): സമാന തസ്തികയിൽ പരിചയം, പ്രായപ രിധി: 62; ചാർട്ടേഡ് അക്കൗണ്ടന്റ് സിഎ. 2-5 വർഷ പരിചയമുള്ളവർക്ക് മുൻഗണന. സിവി മെയിൽ ചെയ്യുക. Kosamattam Finance Ltd, 4th & 5th Floor, Kosamattam City Centre, TB Road, Kottayam- 686 001: 0481- 2586523; hokfl@kosamattam.com
എറണാകുളം
✅സെക്യുരിറ്റി ഗാർഡ് മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം, പെരുമ്പാവൂർ സൈറ്റു കളിലേക്ക് സെക്യൂരിറ്റി ഗാർഡു മാരെ ആവശ്യമുണ്ട്. ഫോൺ:9656642211, 8606042110.
✅വനിതാ സ്റ്റാഫ് അങ്കമാലിയിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെ ആവശ്യ മുണ്ട്. ശമ്പളം: 10,000 രൂപ. സൗജന്യ ഭക്ഷണം, താമസം.: 9567332211.
✅ഡ്രൈവർ, സൂപ്പർവൈസർ പെരുമ്പാവൂരിലേക്ക് ഡ്രൈവർ, സൂപ്പർവൈസർ, സെയിൽ ഫാബ്രിക്കേറ്റർ, ലോഡിങ്, പാക്കിങ്, എക്സിക്യുട്ടീവ് എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9495673780.
✅പ്രോജക്ട് മാനേജർ, സൂപ്പർവൈസർ ഹൈടെക് ഇലക്ട്രിക്കൽസ് (എഗ്രേഡ് ഇലക്ട്രിക്കൽ കോൺ ട്രാക്ടിങ്) സ്ഥാപനത്തിലേക്ക് പ്രൊജക്ട് മാനേജർ, സൂപ്പർവൈ സർ, സൈറ്റ് ലേബർ എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9037601822, 8943706489.
✅ബ്രാൻഡ് ബൈ റെഡിമെയ്ഡ്സ് സെയിൽസ് സ്റ്റാഫ്. ബയോഡേറ്റ വാട്സാപ് ചെയ്യുക. 90742 76408.
✅പൈലറ്റ്സ്മിത്ത് (ഇന്ത്യ) റസിഡൻഷ്യൽ ടെക്നീഷ്യൻ (പത്താം ക്ലാസ് ജയം); സിവിൽ ആൻ ഡ് മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ (ഓട്ടോകാഡ്); ടർണർ ആൻഡ് മെഷി നിസ്റ്റ് ഓഫിസ് അസിസ്റ്റന്റ്. അപേ ക്ഷിക്കുക. 93888 59525 (വാട്സാപ്); hr@pilotsmithindia.com; www.pilotsmithindia.com
✅Foraitu Eximco 9 ജനറൽ മാനേജർ 10 വർഷ പരി ചയം; ഏരിയ സെയിൽസ് ഓഫീസർ: 3 വർഷ പരിചയം; സോണൽ സെ യിൽസ് മാനേജർ 3 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. 90483 00169; info@foraitu.net
✅Peninsular Honda • സെയിൽസ് കൺസൽറ്റന്റ്, യൂസ്ഡ് കാർ കൺസൽറ്റന്റ്; ഫിനാൻസ് കൺസൽറ്റന്റ്; സർവീസ് അഡ സർ, ഓട്ടമൊബീൽ മേഖലയിൽ പരിചയമുള്ളവർ റെസ്യൂമെ മെയിൽ a. Peninsular Honda, NH-47, Maradu, Cochin; 81299 99509; hr@ peninsularhonda.com
✅അനശ്വര പ്രിന്റേഴ്സ് 0 സൂപ്പർവൈസർ (പാക്കേജിങ് ആൻഡ് കൊമേഴ്സ്യൽ); അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ഡിടിപി ഓപ്പറേറ്റർ (അഡോബ്); സിടിപി ഓപ്പറേറ്റർ; ജൂനിയർ പ്രിന്റർ (2/3 വർഷ പരിച യം); ബൈൻഡർ (മെഷീൻ മാന്വൽ);സ്റ്റോർ അസിസ്റ്റന്റ് ട്രെയിനി(പ്ലാ നിങ്/പ്രീപ്രസജനറൽ), തുടക്കക്കാർ 20. manieailaoo. 89217 71325; hr.anaswara@gmail.com
✅ഹൈജീൻ ഷോഷ് റീടെയ്ൽ സ്റ്റോർ മാനേജർ: 5 വർ ഷ പരിചയം; അസിസ്റ്റന്റ് റീടെയ്ൽ സ്റ്റോർ മാനേജർ: 2 വർഷ പരിചയ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: 2 വർഷ പരിചയം. റെസ്യൂമെ മെ യിൽ ചെയ്യുക. 98950 31868; hr@ transware.in
✅ഗാലക്സി ഹോംസ് ലെയ്സൺ ഓഫിസർ: ബിരുദം (ബികോം മുൻഗണന), 5 വർഷ പരിച യം. സിവി മെയിൽ ചെയ്യുക. Galaxy Homes, Registered Office: Galaxy Square, Rajaji Road Junction, MG Road, Kochi-35; 94463 28605: info@galaxyhomes. com
✅ബ്ലൂ ഡയമണ്ട് ഏജൻസീസ് ബ്രാഞ്ച് മാനേജർ: പ്ലംബിങ് ഇല കൂടിക്കൽ ഫീൽഡിൽ 10 വർഷത്തിൽ കൂടുതൽ പരിചയം; മാർക്കറ്റിങ് എൻജിനീയർ പ്ലംബിങ്/ഇലക്ട്രിക്കൽ ഫീൽഡിൽ 3 വർഷത്തിൽ കൂടുതൽ പരിചയം; കസ്റ്റമർ റിലേഷൻ എക്സി ക്യൂട്ടീവ്: ബിരുദം, 3 വർഷത്തിൽ കൂ ടുതൽ പരിചയം; പർച്ചേസ് മാനേജർ: ബികോം, ടാലി, പരിചയം. അപേക്ഷി .98477 47575; hrresources16@ gmail.com
✅അസെറ്റ് ഇന്റീരിയർ കോൺട്രാക്ടർ. അപേ ക്ഷിക്കുക/മെയിൽ ചെയ്യുക. Asset Homes Pvt Ltd, No. XV/246C, Asset Centrale, NH Bypass, Kundanoor Jn, Maradu PO, Kochi-682 304, 99465 52356; assetcare@assethomes.in
✅സെക്യൂരിറ്റി ഗാർഡ്സ് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. ആലുവ, അങ്ക മാലി ഭാഗത്തുള്ളവർക്ക് മുൻ ഗണന, ശമ്പളം: 15,000, ഇ.എ സ്.ഐ., പി.എഫ്. ആനുകൂല്യ ങ്ങൾ, യോഗ്യത: എസ്.എസ്. എൽ.സി. പ്രായം: 55 വയസ്സിൽ താഴെ, ഫോൺ: 9895222838, 9744396123.
✅സൂപ്പർവൈസർ, അക്കൗണ്ടന്റ് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സൂപ്പർവൈസർ, അക്കൗണ്ടന്റ്(ജി.എസ്.ടി.) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9946661140, 9495281140.
✅ലേഡി സ്റ്റാഫ് കംപ്യൂട്ടർ പരിജ്ഞാനമുള്ള ലേഡി സ്റ്റാഫുകളെ ആവശ്യ മുണ്ട്. പ്രായം: 25-40, ഫോൺ: 9447458263, 9447524625. mail@ infokerala.in.
✅ഫിറ്റ്നസ് ട്രെയിനർ പെരുമ്പാവൂരിലേക്ക് ഫിറ്റ്നസ് ട്രെയിനറെ ആവശ്യമുണ്ട്. ഗ്രൂപ്പ് ഫിറ്റ്നസ് എക്സ്പീരിയൻസുള്ള വർക്ക് മുൻഗണന. ഫോൺ: 9947708444.
✅ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് അഡ് നിക്സ് പ്രോ ആലപ്പുഴ, കൊച്ചിയിലേക്ക് ബിസിനസ് ഡെവലപ്മെന്റ് മാനേജേഴ്സ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്സ് എന്നിവരെ വേണം. മുൻപരിചയമുള്ളവർ ക്ക് മുൻഗണന. ബയോഡേറ്റ adnixprohiring@ gmail.com. ഫോൺ: 7306616453, 8075063097.
✅ഡ്രൈവർ കം സെയിൽസ്മാൻ കാക്കനാട് ടെക്സ്റ്റൈൽസി ലേക്ക് സെയിൽസ് സ്റ്റാഫ്, ഡ്രൈവർ കം സെയിൽസ്മാൻ എന്നിവരെ ആ വ ശ്യമുണ്ട് . : 9946049992.
തൃശൂർ
✅മാനേജർ, ഫിൽഡ് സ്റ്റാഫ് ധനകാര്യസ്ഥാപനത്തിലേക്ക് മാനേജർ, അസിസ്റ്റന്റ് മാനേജർ, പാർട്ട് ടൈം ജോലിക്കാർ, ഫീൽഡ് സ്റ്റാഫ്, ഫിനാൻഷ്യൽ കൺസൽട്ടന്റ് എന്നിവരെ ആവശ്യമുണ്ട്. പ്രായം: 23-60 വയസ്സ്. ഫോൺ: 8157002774, 8589868525.
✅സി.എ. ആർട്ടിക്ക്സ്, ഓഡിറ്റ് എക്സിക്യുട്ടീവ്സ്
സി.എ. ആർട്ടിക്ക്ൾസ്, സി.എം .എ. ട്രെയിനീസ്, ഓഡിറ്റ് എക്സി ക്യുട്ടീവ്സ്, ഓഫീസ് അസിസ്റ്റന്റ് ട്രെയിനീസ് എന്നിവരെ ആവശ്യ മുണ്ട്. വാട്സാപ്പ്: 8304008926. ഇ-മെയിൽ: careerincafs@ gmail.com.
✅കൃഷ്ണ ഇൻ മാനേജർ: എംബിഎ (ഹോട്ടൽ മാനേജ്മെന്റ്), 3-5 വർഷ പരിചയം; എഫ് ആൻഡ് ബി മാനേജർ ആൻ ഡ് അസിസ്റ്റന്റ്: ബിരുദം/ഡിപ്ലോമ (ഹോട്ടൽ മാനേജ്മെന്റ്), 3-5 വർഷ പരിചയം; എക്സിക്യൂട്ടീവ് ഷെഫ്: ബിരുദ ഡിപ്ലോമ (ഹോട്ടൽ മാനേ ജ്മെന്റ്), 5-10 വർഷ പരിചയം; സൂസ് ഷെഫ്: ബിരുദം/ഡിപ്ലോമ (ഹോട്ടൽ മാനേജ്മെന്റ്), 3 വർഷ പരിചയം; ഫ്രണ്ട് ഓഫിസ് മാനേജർ ആൻഡ് അസിസ്റ്റന്റ് ബിരുദം/ഡിപ്ലോമ (ഹോ ട്ടൽ മാനേജ്മെന്റ്), 5 വർഷ പരിചയം; ഹൗസ് കീപ്പിങ് മാനേജർ: ബിരുദം ഡിപ്ലോമ (ഹോട്ടൽ മാനേജ്മെന്റ്), 3-5 വർഷ പരിചയം. റെസ്യൂമെ മെയിൽ a. 95362 22255; hrkrisinn@ gmail.com
✅വിഷൻ ഹോണ്ട ടീം ലീഡർ – സെയിൽസ്, സീനിയർ കൺസൽറ്റന്റ് സെയിൽസ് (2-4 വർഷ പരിചയം); കൺസൽറ്റന്റ് – സെ യിൽസ് (0-2 വർഷ പരിചയം). അപേ ക്ഷ മെയിൽ ചെയ്യുക. 8606945110; tsr.hr@visionhonda.com
✅ഫൽഗുനി സെയിൽസ് ആൻഡ് ബില്ലിങ് സ്റ്റാ ഫ്. ഉടൻ റെസ്യൂമെ മെയിൽ ചെയ്യുക. 2nd Floor, 37/2209/3, White Field Tower, C Achuthamenon Road, Punkunnam, Thrissur; 79947 07111; falguniretail@gmail.com
✅ചൈതന്യ അക്കാദമി ആൻഡ് കൗൺസലിങ് സെന്റർ സ്പെഷൽ എജ്യുക്കേറ്റർ: ബിഎഡ്/ ഡിഎഡ് (സ്പെഷൽ എജ്യുക്കേഷൻ), സ്പീച്ച് തെറപ്പിസ്റ്റ്: ബിഎഎസ്എൽ പി, സൈക്കോളജിസ്റ്റ്: എംഎസ്സി സൈക്കോളജി. അപേക്ഷയും ബയോ ഡേറ്റയും 9496342081 എന്ന നമ്പറിൽ അയയ്ക്കുക.
✅ഓഫീസ് സ്റ്റാഫ്, ഡി.ടി.പി. ഓപ്പറേറ്റർ ബുൾറ്റ് കംപ്യൂട്ടർ എജു ക്കേഷനിലേക്ക് എസ്.എ.പി. എഫ്.ഐ.സി.ഒ., എസ്.എ.പി. എം.എം., ടാലി ജി.എസ്.ടി., ഡി.ടി.പി. ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈനർ, ഓൺലൈൻ ആപ്ലി ക്കേഷൻസ് വർക്സ്, ഓഫീസ് സ്റ്റാഫ്, ടെലികാളർ, ഫോട്ടോസ്റ്റാ റ്റ്, പ്രിന്റിങ്, ബെൻഡിങ് എന്നി വയ്ക്ക് ആളെ വേണം. ഫോൺ: 8086888999, 8943222555.
✅വനിതാ കുക്കിനെ ആവശ്യ മുണ്ട്. ഫോൺ: 9497073109, 9072195474.
✅അക്കൗണ്ടന്റ് കം സെയിൽസ്മാൻ ഇലക്ട്രിക്കൽ ഷോപ്പിലേക്ക് അക്കൗണ്ടന്റ് -കം – സെയിൽ സ്മാനെ ആവശ്യമുണ്ട്. ടൂവീലർ ലൈസൻസ് നിർബന്ധം. : 9387113262.
✅ജ്യൂസ് മേക്കർ, സെയിൽസ് എന്നിവയിലേക്ക് ആളെ വേണം.: 8714415557.
പാലക്കാട്
✅പിജിഎം മാർക്കറ്റിങ് എക്സിക്യൂട്ടീവ് കം ട്രെയിനി: 3 വർഷ പരിചയം, തുടക്കക്കാർക്ക് ട്രെയിനി ആകാം; സിആർഇ കം ടെലികോളർ: 2 വർഷ പരിചയം. എംഎസ് ഓഫിസ് അറിവ്; സെക്യൂരി റ്റി: 3 വർഷ പരിചയം. ഫോട്ടോ സഹിതം റെസ്യൂമെ മെയിൽ ചെയ്യുക. PGM Wholesale Jewellery, Kodathippadi, Mannarkkad; 91691 67887; hr@pgmjewellery.com
കോഴിക്കോട്, കണ്ണൂർ
✅അസെറ്റ് ഹോംസ് സൈറ്റ് എൻജിനീയർ സീനിയർ സൈറ്റ് എൻജിനീയർ: ബിടെക്/ ഡി പ്ലോമ സിവിൽ, 8-12 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: ബിരു ദം/ എംബിഎ, 1-2 വർഷ പരിചയം; എക്സിക്യൂട്ടീവ് കസ്റ്റമർ റിലേഷൻ സ്: ബിരുദം/ എംബിഎ, 2 വർഷ പരി ചയം; ഇന്റീരിയർ സൈറ്റ് സൂപ്പർവൈ സർ: ഐടിഐ ഡിപ്ലോമ സിവിൽ, 4-5 വർഷ പരിചയം.റെസ്യൂമെ മെയിൽ ചെയ്യുക. hr@assethomes.in