NESTO Job Vacancy 2023
കേരളത്തിലും വിദേശത്തും നിരവധി ഹൈപ്പർമാർക്കറ്റ് ഉള്ള നെസ്റ്റോ ഗ്രൂപ്പിലേക്ക് നിലവിലുള്ള ജോലി ഒഴിവിൽ യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു.. ജോലി ഒഴിവുകൾ സംബന്ധമായ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിലുണ്ട് വായിച്ചു മനസ്സിലാക്കി അതിനുള്ള നമ്പരുകൾ കോൺടാക്ട് ചെയ്തു ഇന്റർവ്യൂവിൽ പങ്കെടുക്കുക