GWD Recruitment Apply now 2023

സംസ്ഥാന ഭൂഗർഭജല വകുപ്പിൽ (GWD) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെ ന്റ് (CMD) മുഖേന അപേക്ഷ ക്ഷണിച്ചു. 

സിസ്റ്റം മാനേജർ (ഐ.ടി.)

ഒഴിവ്-1. ശമ്പളം: 36,000 രൂപ. യോഗ്യത: ബി.ഇ. ബി.ടെക്. (ഇ.സി .ഇ./സി.എസ്./ഐ.ടി.) എട്ടുവർഷ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ് കവിയരുത്.

 ജി.ഐ.എസ്. അനലിസ്റ്റ് എക്സ്പേർട്ട്

ഒഴിവ്-1. ശമ്പളം:30,995 രൂപ. യോഗ്യത: എം.എ സി./എം.ടെക്. (ജ്യോഗ്രഫി ജിയോ ഇൻഫോർമാറ്റിക്സ് ജിയോളജി/കംപ്യൂട്ടർ സയൻസ്), എട്ടുവർഷത്തെ പ്രവൃത്തിപരിച യം. പ്രായം: 45 വയസ്സ് കവിയരുത്.

അപേക്ഷ

www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി നവംബർ 9

Apply now: click here

Apply latest job : click here

Leave a Reply

Your email address will not be published.