Kerala Civil Service Recruitment Apply now 2024

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്‌തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഹിസ്റ്ററി, CSAT, ജോയോഗ്രഫി, എൻവയോൺമെൻ്റൽ സയൻസ്, സോഷ്യളജി വിഷയങ്ങളിലായി 9 ഒഴിവുകൾ

യോഗ്യത

  1. ബിരുദം/ബിരുദാനന്തര ബിരുദം
  2. UPSC സിവിൽ സർവീസ് പ്രിലിംസ്/മെയിൻ പരീക്ഷ പാസായിരിക്കണം.
  3. വെയ്റ്റേജ് – UPSC സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് 10 മാർക്ക് നൽകും.

ശമ്പളം: 32,560 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മാർച്ച് 31 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Leave a Reply

Your email address will not be published.