milma Recruitment Apply now 2024
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയൻ – ആലപ്പുഴ ( മാന്നാർ)മിൽമയിലെ ജൂനിയർ സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
▪️ഒഴിവ്: 1
▪️യോഗ്യത: ബിരുദം കൂടെ HDC/ BCom കോർപ്പറേഷൻ/ BSc ( ബാങ്കിംഗ് & കോർപ്പറേഷൻ)
▪️പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
▪️ശമ്പളം: 17,000 + TA
ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 5
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
official notification click here