Mega Job Placement Drive 2023 Register Now

പ്ലേസ്മെന്റ് ഡ്രൈവ് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂലൈ 15നു രാവിലെ ഒമ്പതു മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ബി.ടെക്, എം.ടെക്/എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി സ്വകാര്യ സ്ഥാപനത്തിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

താത്പര്യമുള്ളവർ ജൂലൈ 14ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പായി bit.ly/44s3qQG എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 0471 2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം

Latest Jobs : Click Here

Leave a Reply

Your email address will not be published.