Mahatma Gandhi University Recruitment 2022 Apply Now

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ ഹോസ്റ്റലുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി പാചകക്കാരെയും, സഹായികളെയും നിയമിക്കുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

അടിസ്ഥാന യോഗ്യതകൾ

ഒഴിവുകൾ : – 4 ( കുക്ക്), ഹെൽപ്പർ – 1

വിദ്യാഭ്യാസ യോഗ്യത :

എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഇംഗ്ലീഷ്  മനസിലാക്കാനുള്ള കഴിവ് അഭിലഷണീയം. പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

 പ്രായപരിധി :

01/01/2022- ൽ 18 വയസ്സ് പൂർത്തിയായ എന്നാൽ 50 വയസ്സ്  കഴിയാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം

വേതനം :

  • പ്രതിദിനം  കുക്ക്  -645/-,
  • പ്രതിദിനം ഹെൽപ്പർ  -525/-

 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാംക്രമിക രോഗങ്ങളോ, മറ്റ് രോഗങ്ങളോ ഇല്ല എന്നുള്ള രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 17.10.2022 രാവിലെ 11.30-am സർവ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വെച്ച് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. പ്രസ്തുത തിരഞ്ഞെടുപ്പ് താല്കാലികവും സ്ഥിര നിയമനത്തിന് നിയമാനുസൃതം അർഹതയില്ലാത്തതുമാണ്. ഫോൺ : 0481-2733302

Official Notification

Apply Now

Leave a Reply

Your email address will not be published.