Kerala Government job Apply Now

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

അറ്റൻഡന്റ്

  • ഒഴിവ്: 1
  • ശമ്പളം: 18,390 രൂപ

യോഗ്യത:

  • പത്താം ക്ലാസ്/ തത്തുല്യം
  • അഭികാമ്യം: സ്റ്റൈപ്പൻഡറി ട്രൈനിംഗ്/ VHSE

 ലാബ് അസിസ്റ്റന്റ്

  • ഒഴിവ്: 1
  • ശമ്പളം: 20,065 രൂപ

യോഗ്യത

  • പ്ലസ് ടു / തത്തുല്യം
  • ഡിപ്ലോമ ( പൗൾട്രി പ്രൊഡക്ഷൻ/ഡയറി സയൻസ്/ ലബോറട്ടറി ടെക്നിക്സ്)

 ക്ലിനിക്കൽ അസിസ്റ്റന്റ്

  • ഒഴിവ്: 2
  • ശമ്പളം: 15,000 രൂപ

 യോഗ്യത:

  • സ്റ്റൈപ്പൻഡറി ട്രൈനിംഗ് ( വെറ്ററിനറി നഴ്സിംഗ്, ഫാർമസി & ലബോറട്ടറി ടെക്നിക്ക്സ്)

ഇന്റർവ്യൂ തിയതി: ഒക്ടോബർ 15

കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി വെറ്റിനറി ഹോസ്പിറ്റൽ &TVCC. മണ്ണുത്തി 680651 ഫോൺ നമ്പർ 0487-2972065

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Apply Now

നോട്ടിഫിക്കേഷൻ ലിങ്ക്

Leave a Reply

Your email address will not be published.