KRFB Recruitment Apply now 2024

കേരള റോഡ് ഫണ്ട് ബോർഡിൽ (KRFB) ഒഴിവുള്ള വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേ ക്കാണ് നിയമനം.

തസ്തിക: സീനിയർ അക്കൗണ്ട ന്റ്, ശമ്പളം: 30,000 രൂപ, യോഗ്യത: അംഗീകൃത സർവകലാശാല യിൽനിന്ന് കൊമേഴ്‌സിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തരബിരു ദം. 5 വർഷ പ്രവൃത്തിപരിചയം (അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്സേ ഷൻ). കംപ്യൂട്ടർ പരിജ്ഞാനം.

പ്രായം: 36 കവിയരുത്.

തസ്തിക: അക്കൗണ്ടന്റ്, ശമ്പളം:
21175 രൂപ, യോഗ്യത: കൊമേ ഴ്‌സിൽ (ടാലി) ഫസ്റ്റ്ക്ലാസോടെ ബിരുദം. 3 വർഷ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായം: 36 കവിയരുത്.

തസ്തിക: ക്ലറിക്കൽ അസിസ്റ്റന്റ്,

ശമ്പളം: 20350 രൂപ, യോഗ്യത: ബിരുദം, പ്രവൃത്തിപരിചയം. കംപ്യൂ ട്ടർ പരിജ്ഞാനം. പ്രായം: 36 കവി യരുത്.

മറ്റ് തസ്തികകൾ: ജനറൽ

മാനേജർ, അസിസ്റ്റൻ്റ് ജനറൽ മാനേജർ.

അപേക്ഷ അയക്കേണ്ട ഇമെയിൽ ഐഡി info@krfb.org.അവസാന തീയതി ഫെബ്രുവരി 15
Website : www.krfb.org

Leave a Reply

Your email address will not be published.