Mega Job Recruitment 2023

മെഗാ ജോബ് റിക്രൂട്ട്മെന്റ് വഴി  തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ  RK വെഡിങ് മാളിലേക്ക്  നിരവധി ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

 നിലവിൽ വന്നിട്ടുള്ള ഒഴിവുകൾ

  • സെയിൽസ്ഗേൾ .
  • സെയിൽസ് ട്രൈനീ .
  • അക്കൗണ്ടസ് ഹെഡ് .
  • അക്കൗണ്ടസ് അസിസ്റ്റന്റ് .
  • ഗ്രാഫിക് ഡിസൈൻർ 
  • ഇൻവെൻറ്റോറി മാനേജർ .
  • ഇൻവെൻറ്റോറി അസിസ്റ്റന്റ് .
  • സിസ്റ്റം അഡ്മിൻ .
  • മാർക്കറ്റിംഗ് മാനേജർ .
  • മാർക്കറ്റിംഗ് സ്‌ക്യൂട്ടീവ്സ്
  • ഫാഷൻ ഡിസൈൻർ .
  • ബില്ലിങ് എക്സിക്യൂട്ടീവ് /..
  • ടെലി കാളർ .
  • ടൈലർസ് .
  • HR മാനേജർ .
  • ഫ്ലോർ മാനേജർ
  • സ്റ്റോർ മാനേജർ
  • കസ്റ്റമർ റിലേഷൻഷിപ് മാനേജർ .
  • കസ്റ്റമർ റിലേഷൻഷിപ് സ്‌ക്യൂട്ടീവ് .
  • കോൺടെന്റ് ക്രിയേറ്റർ

 യോഗ്യത

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, മറ്റ് അനുബന്ധ യോഗ്യതകളും

 പ്രായപരിധി

 മിനിമം 18 വയസ്സ് മുതൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അവസരം

 തിരഞ്ഞെടുപ്പ് പ്രക്രിയ

യോഗ്യരായ ഉദ്യോഗാർത്ഥികളെ ജൂലൈ 13,14 തീയതികളിലായി നടത്തുന്ന  ഇന്റർവ്യൂ വഴി നിയമിക്കുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ബയോഡാറ്റ അയച്ചു കൊടുത്തുകൊണ്ട്  സ്ക്രീനിങ്ങിലൂടെ  ജോലി നേടാം

 ഇന്റർവ്യൂ വിവരങ്ങൾ

JULY 13 & 14 TIME: 10 AM TO 3 PM

Attukal Avenue Plaza, Near Ganapathy Temple Pazhavangadi, East Fort, Thiruvananthapuram.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ കഴിയാത്തവർക്ക് താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ അഡ്രസ്സിൽ ബയോഡാറ്റ അയച്ചുകൊടുത്തുകൊണ്ടും ജോലി നേടാം.നിങ്ങളുടെ ഫോട്ടോ പതിച്ച ബയോഡാറ്റ താഴെ കാണുന്ന ഈമെയിൽ അഡ്രസ്സിലേക്ക് അയച്ചു കൊടുക്കുക. rkwed2@gmail.com

Leave a Reply

Your email address will not be published.