KHRWS Watchmen Walk In Interview
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി താഴെപ്പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
- 7-ാം ക്ലാസ് പാസ്റ്റ് തത്തുല്യ യോഗ്യത
- 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
- സൈക്കിൾ ( ഇരുചക്ര വാഹനം ഉപയോഗിക്കുന്നതിന് ആവശ്യമായ പരിജ്ഞാനം (ലൈസൻസ്) ഉണ്ടായിരിക്കണം
- മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം
- സാലറി ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവരിൽ ദിവസ വേദനാടിസ്ഥാനത്തിൽ പ്രതിദിനം 573/- രൂപ ലഭിക്കും
- പ്രായ പരിധി 01.03.202,5-ൽ 45 വയസ്സ് കഴിയാത്തവർ,
ഇന്റർവ്യൂ വിവരങ്ങൾ
28,03,2023-ന് 11.00 AM മണിക്ക് KHRWS കോഴിക്കോട് റീജിയണൽ മാനേജരുടെ കാര്യാലയം (KHRWS പേവാർഡ്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്)-ൽ വച്ച് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30-നു മുൻപായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്.