NHM Job Vacancy Apply Now

നാഷണൽ ഹെൽത്ത് മിഷന്റെ (NHM) കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കരാർ അടിസ്ഥാനത്തിൽ പുതിയ നിയമനങ്ങൾ നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷിക്കാവുന്നതാണ്. നിലവിൽ അപേക്ഷിക്കാൻ സാധിക്കുന്ന പ്രധാന ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു:

​മലപ്പുറം (112 ഒഴിവുകൾ):

  • മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (MLSP) തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ ഒരു വർഷത്തെ പരിചയമുള്ള ജി.എൻ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സാണ്. ₹20,500 ശമ്പളം ലഭിക്കുന്ന ഈ തസ്തികയിലേക്ക് ജൂലൈ 18 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

​കൂടുതൽ വിവരങ്ങൾ അറിയാനും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കു

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel