CDB Walk Interview Apply Now

കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡ്, വിവിധ ജില്ലകളിലെ ഹോർട്ടികൾച്ചർ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: VHSE (അഗ്രി.)/ലൈഫ് സയൻസോടുകൂടിയ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.ശമ്പളം: 15,000 രൂപ

ഇന്റർവ്യൂ തീയതി: ഡിസംബർ: 4,5,7,10, 11.വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Leave a Reply

Your email address will not be published.