CMFRI Recruitment Apply now 2024
ICAR- സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിഴിഞ്ഞം റീജിയണൽ സെന്റർ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു
പ്രോജക്ട് അസിസ്റ്റന്റ്
- യോഗ്യത: ബിരുദം (ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/ ഇൻഡസ്ട്രി ഫിഷറീസ്/ അക്വാകൾച്ചർ/ സുവോളജി)
- അഭികാമ്യം: ബിരുദാനന്തര ബിരുദം/ ഒരു വർഷത്തെ പരിചയം
- പ്രായം: 21 – 45 വയസ്സ് (നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 25,000 രൂപ
ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്
- യോഗ്യത: ബയോളജിക്കൽ സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദം
- അഭികാമ്യം: പ്രവർത്തി പരിചയം
- പ്രായം: 21 – 45 വയസ്സ് (നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 20,000 രൂപ
പ്രോജക്ട് അസിസ്റ്റന്റ് /ടെക്നീഷ്യൻ
- യോഗ്യത: സുവോളജി, ഫിഷറീസ്, ഏതെങ്കിലും അനുബന്ധ മേഖലയിൽ ബിരുദം
- പരിചയം: പ്രവർത്തി പരിചയം/ ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന യോഗ്യത
- പ്രായം: 21 – 45 വയസ്സ് (നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാനതിയതി: ജനുവരി 30.വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here