kerala state women Development Recruitment Apply now 2024

വനിതാ ശിശു വികസന വകുപ്പിന്റെ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് (KSWDC), സീനിയർ പ്രോഗ്രാമർ കം ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

യോഗ്യത:

  1. BTech/ BE (കമ്പ്യൂട്ടർ സയൻസ്, IT / ECE) 2. ജാവ കോഡിംഗ് ചട്ടക്കൂടിനെക്കുറിച്ചും SQL നെക്കുറിച്ചുമുള്ള അറിവ്
    പരിചയം : 5 വർഷം

പ്രായപരിധി: 28 – 45 വയസ്സ്
ശമ്പളം: 50,000 – 80,000 രൂപ

അപേക്ഷ ഫീസ്: 560 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂൺ 27ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

official notification ; click here

Leave a Reply

Your email address will not be published.