Regional cancer centre Recruitment Apply now 2024

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ  ലാബ് ടെക്നിഷ്യൻ നിയമനത്തിന് ജൂൺ 20നു വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യത:

  • BSc വിത്ത് കെമിസ്ട്രി, സുവോളജി/ ബോട്ടണി കൂടെ DMLT ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ BSc MLT, കമ്പ്യൂട്ടർ പരിജ്ഞാനം
  • പ്രായപരിധി: 18 – 40 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ  : ക്ലിക്ക് ഹിയർ

Leave a Reply

Your email address will not be published.