Kerala State Legal Services Authority Job vacancy 2023

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ( Kerala State Legal Services Authority), ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിലർ സിസ്റ്റം (LADCS) ഓഫീസിലെ സപ്പോർട്ടിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ

ഓഫീസ് അസിസ്റ്റന്റ് / ക്ലർക്ക്

  • ഒഴിവ്: 18
  • യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം ടൈപ്പിംഗ് സ്പീഡ്
  • ശമ്പളം: 15,000 – 24,000 രൂപ

റിസപ്ഷനിസ്റ്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ

  • ഒഴിവ്: 13
  • യോഗ്യത: ബിരുദംകൂടെ ടൈപ്പിംഗ് വേഗതയിൽ പ്രാവീണ്യം
  • ശമ്പളം: 14,000 – 19,000 രൂപ

ഓഫീസ് അറ്റൻഡന്റ്/പ്യൂൺ

  • ഒഴിവ്: 14
  • യോഗ്യത: പത്താം ക്ലാസ്
  • ശമ്പളം: 12,000 – 14,000 രൂപ

പ്രായപരിധി:

18-35 വയസ്സ് ( സർവീസിൽ നിന്ന് വിരമിച്ചവർക്ക് : 60 വയസ്സ്)

അപേക്ഷ നൽകുന്ന രീതി

 തപാൽ മാർഗ്ഗമാണ് അപേക്ഷ അയക്കേണ്ടത് അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും കരുതുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 30 വരെ.  അപേക്ഷ സംബന്ധമായ വിശദമായി വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നുണ്ട് പൂർണമായും വായിച്ചു മനസ്സിലാക്കുക

Application form And Official Notification

Letast Jobs Apply

Leave a Reply

Your email address will not be published.