Job Vacancy walk In Interview

പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ യെസ് ഭാരത്  വെഡിങ് കളക്ഷനിൽ  വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു

ഒഴിവുകൾ

  • അക്കൗണ്ടന്റ്
  • ക്യാഷർ
  • സെയിൽസ്മാൻ
  • സെയിൽസ് ഗേൾ
  • സെയിൽസ് ട്രെയിനി
  • കസ്റ്റമർ കെയർ
  • ടെലികോളർ

 യോഗ്യത

സമാന മേഖലകളിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉയർന്ന ശമ്പളവും മറ്റ് എല്ലാവിധ ആനുകൂല്യങ്ങളും ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ സഹിതം നേരിട്ട് ഇന്റർവ്യൂന് ഹാജരാക്കുക. പ്രായപരിധി 40 വയസ്സിൽ താഴെ

 ഇന്റർവ്യൂ വിവരങ്ങൾ

2023- ജൂലൈ 30,31, തീയതികളിൽ രാവിലെ 10 മണി മുതൽ 4 മണി വരെ  സ്ഥലം കരുനാഗപ്പള്ളിയിലെ യെസ് ഭാരത് വെഡിങ് കളക്ഷൻ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 75 10 22 23 0 8, 90 61 92 55 50

Latest Jobs : Click Here

Leave a Reply

Your email address will not be published.