Kerala PSC Recruitment Apply Now 2023

കേരള പി എസ് സി കേരള പോലീസ് വകുപ്പിലെ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 യോഗ്യതാ വിവരങ്ങൾ

  • പ്ലസ് ടു/ തത്തുല്യം കൂടെ ഡ്രൈവർ ബാഡ്ജുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  • ഡ്രൈവിംഗ് പ്രാവീണ്യ
  • പ്രായം: 20 – 28 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ഉയരം പുരുഷൻമാർ: 168 സിഎംസ് സ്ത്രീകൾ: 157 cms
  • ശമ്പളം: 31,100 – 66,800 രൂപ

ഉദ്യോഗാർത്ഥികൾ 416/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് നവംബർ 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ ചുവടെ ലിങ്കിൽ

Apply Now: click here

Official notification: click here

Apply latest job : click here

Leave a Reply

Your email address will not be published.