Kerala Gvt Job Apply Now

കേരളത്തിൽ ഒരു സ്ഥിരസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക്  നിരവധി ഒഴിവുകളുമായി പിഎസ്സിയുടെ പുതിയ വിജ്ഞാപനം വന്നു

ഒഴിവുകൾ

  • പ്യൂൺ/വാച്ച്മാൻ,
  • ആയ,
  • സെക്യൂരിറ്റി,
  • ടെക്നീഷ്യൻ,
  • നഴ്സ്,
  • LD ക്ലാർക്ക്,
  • ഓഫീസർ,
  • സെയിൽസ്മാൻ / സെയിൽസ് വുമൺ,
  • അസിസ്റ്റന്റ്,
  • ഇലക്ട്രീഷ്യൻ,
  • ഫിറ്റർ,
  •  ക്ലർക്ക്,
  • ഓവർസിയർ,
  • ഫാർമസിസ്റ്റ്,
  • പോലീസ് കോൺസ്റ്റബിൾ,
  • മോഡലർ,
  • ഓപ്പറേറ്റർ,
  • അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ,
  • ഇൻസ്ട്രക്ടർ,
  • സ്റ്റോർ കീപ്പർ എഞ്ചിനീയർ ,
  • ടൈപ്പിസ്റ്റ്,
  • ഡെമോൺസ്ട്രേറ്റർ,
  • ടീച്ചർ,
  • ലക്ചറർ,
  • സൈക്കോളജിസ്റ്റ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 18വരെ അപേക്ഷിക്കാം.

 വിദ്യാഭ്യാസ യോഗ്യത

മിനിമം എട്ടാം ക്ലാസ് മുതൽ  ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കുവാൻ പറ്റുന്ന ജോലി ഒഴിവുകൾ

✅വിശദമായ വിദ്യാഭ്യാസ യോഗ്യത അറിയുവാൻ ഇവിടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ  വിജ്ഞാപനങ്ങൾ വായിച്ചു നോക്കുക

Leave a Reply

Your email address will not be published.