Mathrubhumi job vacancies 2022 Apply Now

മാതൃഭൂമിയിൽ സെയിൽസ് ഓർഗനൈസർ,ജൂനിയർ സെയിൽസ് ഓർഗനൈസർ തസ്തികയിൽ അവസരം കേരളത്തിൽ 10 ഓളം ജില്ലകളിലായി നടത്തുന്ന ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ,പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ ന്ന് എത്തിച്ചേരുക ഇന്റർവ്യൂ തീയതി : ഡിസംബർ 03 (ശനി) ഇന്റർവ്യൂ സമയം : രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ.വിശദ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ഫോട്ടോയിൽ ഉണ്ട്

Apply Now

Leave a Reply

Your email address will not be published.