RPF Recruitment Apply Now

റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്സ് (RRBs), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേയും ( RPF) റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിലെയും (RPSF) സബ് ഇൻസ്പെക്ടർമാരുടെയും കോൺസ്റ്റബിൾമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 4660 ഒഴിവുകൾ

കോൺസ്റ്റബിൾ
▪️ഒഴിവ്: 4208
▪️യോഗ്യത: പത്താം ക്ലാസ്
▪️പ്രായം: 18 – 28 വയസ്സ്‌
▪️ശമ്പളം: 21,700 രൂപ

സബ് ഇൻസ്‌പെക്ടർ
▪️ഒഴിവ്: 452
▪️യോഗ്യത: ബിരുദം
▪️പ്രായം: 20 – 28 വയസ്സ്‌
▪️ശമ്പളം: 35,400 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ EBC/ ESM: 250 രൂപ ( CBTയിൽ ഹാജരാകുമ്പോൾ, ബാങ്ക് ചാർജുകൾ കിഴിച്ച് തിരികെ നൽകും.)
മറ്റുള്ളവർ: 500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.