KAU Job Vacancy Apply Now

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ സ്‌കിൽഡ് അസിസ്റ്റൻ്റ് ഒഴിവിലേക്ക് ഇൻ്റർവ്യു നടത്തുന്നു

വിശദവിവരങ്ങൾ

  • ഒഴിവ്: 2
  • യോഗ്യത: MSc ബയോടെക്നോളജി/ മൈക്രോബയോളജി
  • അഭികാമ്യം: ഒരു വർഷത്തെ പരിചയം
  • ദിവസ വേതനം: 675 രൂപ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത, ജനനത്തീയതി, പരിചയം (എന്തെങ്കിലും ഉണ്ടെങ്കിൽ) തുടങ്ങിയവ തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഇന്റർവ്യൂ തീയതി: ഒക്ടോബർ 22 കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ഏലം റിസർച്ച് സ്റ്റേഷൻ, പാമ്പാടുംപാറ ഇടുക്കി ജില്ല, കേരളം-685 553, Ph. 04868 236263 ഇ-മെയിൽ: crspam@kau.in
വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.