Odepec Belgium technician vvacancy Apply Now

കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി ബെൽജിയത്തിലെ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പുരുഷന്മാർക്ക് അപേക്ഷിക്കാം

ഒഴിവ് വിവരങ്ങൾ

  • ഇലക്ട്രിക്കൽ ടെക്നീഷ്യൻ,
  • ഇലക്ട്രോ മെക്കാനിക്കൽ ടെക്നീഷ്യൻ,
  • മെക്കാനിക്കൽ ടെക്നീഷ്യൻ,
  • മെയിൻ്റനൻസ് ടെക്നീഷ്യൻ റിപ്പയർ ടെക്നീഷ്യൻ,
  • മെഷീൻ ഇൻസ്പെക്ടർ (ഫോക്ക് ലിഫ്റ്റ്,
  • ഏരിയൽ വർക്ക് പ്ലാറ്റ്ഫോം,
  • ടെലി ഹാൻഡ്ലർ), കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ,
  • പ്രോജക്ട് പ്രിപ്പറർ /പ്രോജക്ട് എഞ്ചിനീയർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ

യോഗ്യത:
ബന്ധപ്പെട്ട മേഖലകളിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം പരിചയം: 2 വർഷം

പ്രായപരിധി: 40 വയസ്സ്
ശമ്പളം: EUR1500 – 2200 (ഏകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ)

സൗജന്യ വിമാന ടിക്കറ്റ്, വിസ, മെഡിക്കൽ ഇൻഷുറൻസ്, ഉച്ചഭക്ഷണ വൗച്ചർ, ഷിഫ്റ്റ് ബോണസ്

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പാസ്‌പോർട്ട്, വിദ്യാഭ്യാസ യോഗ്യത, അനുഭവം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ സഹിതം eu@odepc.in എന്ന വിലാസത്തിൽ 2024 ഒക്ടോബർ 15-നോ അതിനുമുമ്പോ അയയ്ക്കണം വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published.