BECIL Recruitment Apply Now

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെൻ്ററില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

 ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെൻ്റർ ഇപ്പോള്‍ കണ്ടന്റ് ഓഡിറ്റർ, സീനിയർ മോണിറ്റർ, മോണിറ്റർ, എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ്, ലോജിസ്റ്റിക് അസിസ്റ്റൻ്റ്, മെസഞ്ചർ/പ്യൂൺ, സീനിയർ ഷിഫ്റ്റ് മാനേജർ, ഷിഫ്റ്റ് മാനേജർ (ടെക്.), സിസ്റ്റം ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെൻ്ററില്‍ കണ്ടന്റ് ഓഡിറ്റർ, സീനിയർ മോണിറ്റർ, മോണിറ്റർ, എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ്, ലോജിസ്റ്റിക് അസിസ്റ്റൻ്റ്, മെസഞ്ചർ/പ്യൂൺ, സീനിയർ ഷിഫ്റ്റ് മാനേജർ, ഷിഫ്റ്റ് മാനേജർ (ടെക്.), സിസ്റ്റം ടെക്നീഷ്യൻ പോസ്റ്റുകളില്‍ ആയി മൊത്തം 463 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂണ്‍ 13 മുതല്‍ 2024 ജൂണ്‍ 24 വരെ അപേക്ഷിക്കാം.

Apply Now :- Click Here

Leave a Reply

Your email address will not be published.