jobs Recruitment Apply now 2024
കേരള സർക്കാരിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കീഴിലുള്ള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോജക്ട് ഹെഡ് ( IT)
- ഒഴിവ്: 1
- യോഗ്യത: ബിരുദാനന്തര ബിരുദം/ Ph D ( കമ്പ്യൂട്ടർ സയൻസ്)
- പരിചയം: 15 വർഷം
- പ്രായപരിധി: 60 വയസ്സ്
പ്രൊക്യുർമെൻ്റ് എക്‌സ്‌പെർട്ട്
- യോഗ്യത:ബിരുദം (ഇക്കണോമിക്സ്/കൊമേഴ്‌സ്/പ്രോക്യുർമെൻ്റ്/മാനേജ്‌മെൻ്റ്/ഫിനാൻസ്/ എഞ്ചിനീയറിംഗ്) കൂടെ 10 വർഷത്തെ പരിചയം എൻജിനീയറിങ്/ മാനേജ്‌മെൻ്റ് ഡിസിപ്ലിനിൽ ബിരുദാനന്തര ബിരുദം
- പ്രായപരിധി: 60 വയസ്സ്
- ശമ്പളം: 66,000 രൂപ
സോഷ്യൽ ഡെവലപ്‌മെൻ്റ് & ജെൻഡർ എക്‌സ്‌പെർട്ട്
- ഒഴിവ്: 1
- യോഗ്യത ; സോഷ്യൽ സയൻസ്/സോഷ്യൽ വർക്ക്, ഡെവലപ്‌മെൻ്റ് സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര ബിരുദം
- അഭികാമ്യം: Ph D/M Phil/ഗവേഷണ പരിചയം
- പരിചയം: 8 വർഷം
- പ്രായപരിധി: 60 വയസ്സ്
- ശമ്പളം: 66,000 രൂപ
DEO കം MTP (ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്‌കിംഗ് പേഴ്‌സൺ)
- ഒഴിവ്: 2
- യോഗ്യത:ബിരുദം PGDCA/ DCA ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ഹയർ) മലയാളം (ലോവർ)
- പരിചയം: 5 വർഷം
- പ്രായപരിധി: 45 വയസ്സ്
- ശമ്പളം: 26,400 രൂപ ( പ്രതിദിന വേതനത്തിന് 755 രൂപ)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Official notification click here